സൺ റൂഫും അൾട്രാ മോഡേൺ സൗകര്യങ്ങളുമുള്ള ഞെട്ടിച്ച വീട്; 36 സെന്റ് പ്ലോട്ടിൽ മോഡേൺ സൗകര്യങ്ങൾ…
Ultra Modern Design House In Kerala: 11000 സ്ക്വയർ ഫീറ്റ് ആറ് ബെഡ്റൂം അടങ്ങിയ വലിയ ഒരു വീടാണ് കാണാൻ പോകുന്നത്. അത്യാവശ്യം ആഡംബരമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മാതൃകയാക്കാം. 36 സെന്റ് ഭൂമിയിലാണ് ഈ മനോഹരവും ആഡംബരവുമായ വീട്!-->…