സ്വപ്നം പോലൊരു കുഞ്ഞ് സ്വർഗം 1450 sqft ൽ വലിയ നടുമുറ്റം ഉൾപ്പെടുത്തി നിർമിച്ച ലാളിത്യം തുളുമ്പുന്ന…
1450 sqft Single Storied Ultra-Modern House: കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട്. വീട് റെക്‌റ്റാംഗിൽ ഷേപ്പിൽ ആണ് ഉള്ളത് . വീട്ടിലേക്കു കേറിചെല്ലുമ്പോൾ തന്നെ അതിവിശാലമായ ഒരു സിറ്റ്ഔട്ട്. നല്ല വലുപ്പത്തിൽ ആണ് സിറ്റ്ഔട്ട്!-->…