പച്ചക്കറി ചെടികൾ കുലകുത്തി കായ്ക്കാൻ ഇതാ ഉഗ്രൻ മീൻ വേസ്റ്റ് വളം.!! മീൻ വേസ്റ്റ് ഇനി ചുമ്മാ കളയല്ലേ!…
Fish waste as intensive fertilizer : നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന!-->…