Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഗുളിക കവറുകൾ ഇനി ഇങ്ങനെ ചെയ്യൂ.!! 20 ദിവസം നിൽക്കുന്ന ഗ്യാസ് ഇനി 4 മാസമായാലും തീരില്ല; വലിച്ചെറിയുന്ന ഇതൊരെണ്ണം മാത്രം മതി.!! Gas saving tips using tablet strips

Gas saving tips using tablet strips : പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്. അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന കാര്യമല്ല. സിലിണ്ടർ ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. […]

കിടിലൻ ഉപയോഗങ്ങൾ.!! ചീത്തയായ തക്കാളി ഉണ്ടോ; ചീഞ്ഞ തക്കാളി ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഞെട്ടിപ്പോകും.!! Tip to reuse Tomato

Tip to reuse Tomato : അടുക്കള ജോലിയോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ എങ്കിലും ചെറിയ രീതിയിലുള്ള അബദ്ധങ്ങൾ അടുക്കളയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ബിരിയാണി അരിയെല്ലാം കൂടുതലായി വാങ്ങിച്ച് വയ്ക്കുമ്പോൾ അവ പ്രാണി കയറി കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ അരിക്ക് മഞ്ഞനിറം […]

എലി, പെരുച്ചാഴി ഇവയെ തുരത്താൻ ഇതിലും നല്ല മാർഗം വേറെയില്ല; എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! To Get Rid of Rats From Home

To Get Rid of Rats From Home : കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന എലിശല്യം പാടെ ഒഴിവാക്കാനായി ഈ വഴികൾ പരീക്ഷിച്ചു നോക്കൂ! വീടുകളിൽ ജൈവകൃഷി നടത്തുന്ന മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് എലി ശല്യം. പച്ചക്കറി കൃഷിയോട് ചേർന്ന് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എലിവിഷം ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. അത്തരം സാഹചര്യങ്ങളിൽ നാച്ചുറലായി തന്നെ എലിയുടെ ശല്യം ഇല്ലാതാക്കാനായി പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ മനസ്സിലാക്കാം. എല്ലാവരും പരാതി പറയുന്ന ഒരു കാര്യമാണ് എന്തു […]

നല്ല പഞ്ഞി പോലുള്ള നാടൻ വട്ടയപ്പം എളുപ്പത്തിൽ തയ്യാറാക്കാം; ഒരു ഒന്നൊന്നര രുചിയാട്ടോ; എത്ര വേണേലും കഴിച്ചുപോകും കിടിലൻ വട്ടയപ്പം.!! Kerala Style super Vattayappam Recipe

Kerala Style super Vattayappam Recipe : വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം. ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് […]

സാമ്പാറിന്റെ രുചി കൂട്ടാനായി സാമ്പാർ പൊടി ഈ ഒരു രീതിയിൽ തയ്യാറാക്കി നോക്കൂ; ഇതാണ് സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്.!! Sambar Powder Recipe

Special Sambar Powder Recipe : ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, അതേ […]

വീട്ടിൽ അമൃതം പൊടി ഉണ്ടോ.!! വെറും രണ്ടു ചേരുവകൾ മതി ഇഷ്ടം പോലെ പലഹാരം ഉണ്ടാക്കാം.!! Tasty Amruthampodi Snack Recipe

Tasty Amruthampodi Snack Recipe : നമ്മുടെ നാട്ടിൽ അംഗനവാടിയിൽ നിന്നും ഗർഭിണികൾക്ക് ചെറുപയറും റാഗി പൊടിച്ചതും ഒക്കെ കിട്ടുന്ന കൂട്ടത്തിൽ കിട്ടുന്ന ഒന്നാണ് അമൃതംപൊടി. എന്നാൽ ഈ അമൃതംപൊടിയുടെ രുചി എല്ലാവർക്കും ഇഷ്ടം ആവുന്ന ഒന്നല്ല. എന്നാൽ ഈ അമൃതം പൊടി ഉപയോഗിച്ച് പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. വളരെ അധികം ആരോഗ്യഗുണങ്ങൾ ഈ അമൃതംപൊടിക്ക് ഉണ്ട്. ഇതിൽ കപ്പലണ്ടി, ഗോതമ്പ്, സോയ ഒക്കെ ഇതിൽ […]

മീൻ വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർക്കൂ! മീൻ പൊരിക്കുമ്പോൾ രുചി കൂട്ടാൻ ഒരു മാന്ത്രിക രുചിക്കൂട്ട്.!! Variety special Fish Fry Recipes

Variety special Fish Fry Recipes : മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ഒന്ന് ചേർത്ത് നോക്കൂ മീനിന്റെ സ്വാദ് ഇരട്ടി ആകും. സാധാരണ മീൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോറിന്റെ കൂടെ സൈഡ് ഡിഷ്‌ ആയി ഇതിലും ബെസ്റ്റ് ആയിട്ട് വേറൊന്നുമില്ല. അത്രയും രുചികരമായ ഒന്നാണ് ഫിഷ് ഫ്രൈ. അത് ഫ്രൈ ചെയ്യുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ ആണ്. ആദ്യമായി മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് കട്ട് ചെയ്ത് എടുക്കുക. […]

ഈ രഹസ്യം അറിയാതെ പോവല്ലേ.!! ആരും പറഞ്ഞു തരാത്ത സൂത്രം; തണ്ണിമത്താൻ എത്രയോ കഴിച്ചു ഇത്രനാളും ഈ രഹസ്യം അറിഞ്ഞില്ലല്ലോ.!! Watermelon tips and tricks

Watermelon tips and tricks : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. […]

ചോറ് ബാക്കിയുണ്ടേൽ കളയല്ലേ; എന്താ എളുപ്പം കുഴക്കാതെ പരത്താതെ എളുപ്പത്തിലൊരു വിഭവം.!! Easy Leftover rice snack breakfast

Easy Leftover rice snack breakfast : വീട്ടിൽ ബാക്കി വരുന്ന ചോറ് കളയുക എന്നത് ഒരു വീട്ടമ്മയെ സംബന്ധിച്ച് ഏറെ വിഷമം ഉള്ള ഒരു കാര്യം ആണ്. അതു കൊണ്ട് തന്നെ കളയാൻ മടിച്ചിട്ട് ഫ്രിഡ്ജിൽ എടുത്തു വയ്ക്കുക്കയും പിറ്റേന്ന് ചൂടാക്കി കാണിക്കുകയും ചെയ്യുന്നത് ശരീരത്തിന് ദോഷമാണ്. ചിലർ വിശപ്പ് മാറിയാലും കളയാൻ മടിച്ചിട്ട് കഴിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമേ ഇല്ല. ഇനി മുതൽ ബാക്കി വരുന്ന ചോറ് ഇങ്ങനെ […]

ഫ്യൂസായ ബൾബ് കൊണ്ട് ഒന്നല്ല മൂന്ന് ഞെട്ടിക്കുന്ന ഐഡിയകൾ; ഇതുവരെ അറിയാതെ പോയല്ലോ.!! Old Bulbs Reuse Ideas

Old Bulbs Reuse Ideas : നമ്മുടെയെല്ലാം വീടുകളിൽ ബൾബുകൾ ഫ്യൂസായി കളഞ്ഞാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. വെറുതെ അവ എടുത്തുവച്ച് യാതൊരു ഉപകാരവും ഇല്ലാത്തതു കൊണ്ട് തന്നെ ഫ്യൂസായി എന്ന് തോന്നുമ്പോൾ തന്നെ അതെടുത്ത് തൊടിയിലേക്കോ മറ്റോ വലിച്ചെറിയുന്നത് ആയിരിക്കും പലരും ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഫ്യൂസായ ബൾബുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള ക്രാഫ്റ്റ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ഫ്യൂസായ ബൾബ് ഉപയോഗിച്ച് ഒരു ഡെക്കറേറ്റീവ് ഫ്ലവർ തയ്യാറാക്കി എടുക്കാം. […]