Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ചിക്കൻ കറി ഇനി വേറെ ലെവൽ ടേസ്റ്റ്.!! ഇതാണ് ചിക്കൻ മസാല പൗഡറിൻറെ യഥാർത്ഥ രുചിക്കൂട്ട്; ചിക്കൻ മസാല പൗഡറിന്റെ മാജിക്‌ ചേരുവ നിങ്ങളെ അത്ഭുതപെടുത്തും.!! Secret Chicken Masala Powder Recipe

Secret Chicken Masala Powder Recipe : “ഇതാണ് ചിക്കൻ മസാല പൗഡറിൻറെ യഥാർത്ഥ രുചിക്കൂട്ട് ചിക്കൻ മസാല പൗഡറിന്റെ മാജിക്‌ ചേരുവ നിങ്ങളെ അത്ഭുതപെടുത്തും ചിക്കൻ കറി ഇനി വേറെ ലെവൽ ടേസ്റ്റ് ” ചിക്കൻ മസാല ഇനി കടകളിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം! സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ […]

പല്ലിയെ ഓടിക്കാൻ ഒരു അത്ഭുത മരുന്ന്.!! ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല; ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! Get Rid Of Lizards Using Chakkakuru

Get Rid Of Lizards Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇത്തരത്തിൽ പല തരത്തിലുള്ള പൊടിക്കൈകൾ ഉപയോഗിക്കുന്നത് ഒരു പരിധി വരെ നമ്മുടെ പണികൾ എല്ലാം എളുപ്പത്തിൽ ആകുന്നതിനും സമയം ലാഭിക്കുവാനും എല്ലാം വളരെയധികം സഹായകമായിരിക്കും. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള […]

വീട്ടുമുറ്റത്തെ തണ്ണിമത്തൻ കൃഷി.!! തണ്ണിമത്തൻ നൂറുമേനി വിളയിക്കാൻ ഇതാ ഒരു കുറുക്കുവിദ്യ; ഇങ്ങനെ ചെയ്‌താൽ തണ്ണിമത്തൻ ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല

Watermelon Cultivation Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തൻ. പ്രത്യേകിച്ച് ചൂടുകാലമായാൽ തണ്ണിമത്തൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാൽ ആരും തണ്ണിമത്തൻ അധികം വീട്ടിൽ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാർക്കും ഉണ്ടായിരിക്കില്ല. വീട്ടാവശ്യങ്ങൾക്കുള്ള തണ്ണിമത്തൻ എങ്ങിനെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തൻ കൃഷി ചെയ്തെടുത്ത് വിൽക്കാനുള്ള പ്ലാനാണ് […]

ഇനി ഒരല്ലി വെളുത്തുള്ളിയിൽ നിന്നും കിലോ കണക്കിന് വെളുത്തുള്ളി പറിക്കാം.!! വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ? ഇനി ഇതൊന്നും വലിച്ചെറിഞ്ഞു കളയല്ലേ.. വെളുത്തുള്ളി പറിച്ചു മടുക്കും.!! Garlic Krishi Using Bucket

Garlic Krishi Using Bucket : “വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ ഇനി ഇതൊന്നും വലിച്ചെറിഞ്ഞു കളയല്ലേ.. വെളുത്തുള്ളി പറിച്ചു മടുക്കും ഇനി ഒരല്ലി വെളുത്തുള്ളിയിൽ നിന്നും കിലോ കണക്കിന് വെളുത്തുള്ളി പറിക്കാം” നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വെളുത്തുള്ളി. സാധാരണയായി വെളുത്തുള്ളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ അടുക്കള ആവശ്യത്തിനുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെളുത്തുള്ളി മുളപ്പിച്ചെടുക്കാനായി […]

കഞ്ഞിവെള്ളം ഇനി ചുമ്മാ കളയല്ലേ.!! കഞ്ഞിവെള്ളത്തിന്റെ കൂടെ ഒരു നുള്ള് മതി; ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കും.!! Rice water Fertlizer

Rice water Fertlizer for all Plants : കഞ്ഞിവെള്ളം ഇനി ചുമ്മാ കളയല്ലേ! കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് മതി! ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കാൻ കിടിലൻ സൂത്രം. പെട്ടെന്ന് റിസൾട്ട് കിട്ടുന്ന അടിപൊളി ഒരു ഫർട്ടിലൈസർനെ കുറിച്ച് പരിചയപ്പെടാം. ഏത് പൂക്കാതെ നിൽക്കുന്ന ചെടിയും പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് ഇട്ടു കൊടുത്തൽ മതി. പച്ചക്കറിയും പൂച്ചെടികളും പെട്ടെന്ന് […]

ഒരു പിടി കല്ലുപ്പ് കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.!! ഒറ്റ ദിവസം കൊണ്ട് ഏതു വിട്ടു മാറാത്ത ശരീരവേദനയും മാറും; ഞെട്ടിക്കും റിസൾട്ട്.!! Remedies for knee joint pain

Remedies for knee joint pain : ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് വേദന ഇല്ലാത്ത ആരും തന്നെ ഉണ്ടാവില്ല. പക്ഷേ ഈ വേദനകൾ ഒക്കെ ഒരൊറ്റ ദിവസത്തെ മരുന്നുകൊണ്ട് നമുക്ക് ഇല്ലാതാക്കാൻ എങ്ങനെ സാധിക്കും എന്നുള്ള ഒരു അടിപൊളി ടിപ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള രണ്ട് ആപ്പിളും കുറച്ചു കല്ലുപ്പും മാത്രം മതി ഇത് തയ്യാറാക്കാൻ. ഇനി എങ്ങനെയാണ് നമുക്ക് ഇത് തയ്യാറാക്കി എടുക്കുന്നതെന്നും ഇത് എങ്ങനെ ശരീരത്തിലെ […]

അസുഖങ്ങൾ ഓടി ഒളിക്കും ഈ പേര ഇല വെള്ളത്തിന് മുന്നിൽ.!! പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ; അറിയാതെ പോകല്ലേ.!!

Guava leaves benefits : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ജീവിതചര്യ രോഗങ്ങൾ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നുണ്ട്. അതിനായി അലോപ്പതി മരുന്നുകൾ കഴിച്ചാൽ പലപ്പോഴും അത് പല രീതിയിലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ജീവിതചര്യ രോഗങ്ങൾ ഇല്ലാതാക്കാൻ പേരയില വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമായി മനസ്സിലാക്കാം. കൊളസ്ട്രോൾ കൂടുതലായി ഉള്ളവർക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സഹായിക്കും. കാരണം പേര ഇലയിൽ ധാരാളം […]

ചക്കക്കുരു തൊലി കളയാൻ ഇനി കത്തി വേണ്ട.!! വെറും അഞ്ചു മിനിറ്റ് മാത്രം മതി; തേങ്ങാ കേടാവാതിരിക്കാൻ ഇതാ കിടിലൻ ടിപ്പ്.!! Jackfruit seeds peeling tips

Jackfruit seeds peeling tips : ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ചക്കക്കുരു കൊണ്ട് ഉപ്പേരിയും […]

നോൺസ്റ്റിക്കിന് വിട.!! ഈ പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മൺചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം.!! Clay Pot Seasoning Tips

Clay Pot Seasoning Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും പാചകത്തിനായി കൂടുതലായും ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എണ്ണ കുറച്ച് ഉപയോഗപ്പെടുത്തി പാചകം ചെയ്യാം എന്നതാണ് ഇത്തരം പാത്രങ്ങളുടെ പ്രത്യേകത. എന്നാൽ ഇവയിൽ നൽകിയിട്ടുള്ള ടഫ്ലോൺ കോട്ടിംഗ് അടർന്നു വന്നു കഴിഞ്ഞാൽ അത്തരം പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. നോൺസ്റ്റിക് പാത്രങ്ങളുടെ അതേ രീതിയിലേക്ക് എങ്ങിനെ മൺപാത്രങ്ങളെ മയക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ നോൺസ്റ്റിക് പാത്രങ്ങൾക്ക് […]

കാന്താരി മുളക് കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു.!! മാസങ്ങളോളം കേട് വരാതെ സൂക്ഷിക്കാം; ഇതു കഴിച്ചാൽ ഷുഗറും കൊളസ്ട്രോളും സ്വിച്ചിട്ട പോലെ മാറും.!!

kanthari storing tips : ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. എന്നാൽ കാന്താരി മുളക് ഇല്ലാത്ത വീടുകളിൽ അത് ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതേസമയം ഒരുപാട് കാന്താരി മുളക് കയ്യിൽ കിട്ടുകയാണെങ്കിൽ അത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, ഉപ്പ്, വെളിച്ചെണ്ണ […]