Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വെറും 2 സെക്കൻഡിൽ കൊതുക്, പല്ലി, എട്ടുകാലി കൂട്ടത്തോടെ ച ത്തു വീഴാൻ; ഇതു മാത്രം മതി.!! Trick To Get Ride Of Insects

Trick To Get Ride Of Insects : “വെറും 2 സെക്കൻഡിൽ കൊതുക്, പല്ലി, എട്ടുകാലി കൂട്ടത്തോടെ ച ത്തു വീഴാൻ; ഇതു മാത്രം മതി” മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കൊതുക് ശല്യം. ഇത്തരത്തിൽ ഉണ്ടാകുന്ന കൊതുകിനെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കൊതുകിനെ തുരത്താനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ […]

ചൂട് സംബന്ധമായ അസുഖങ്ങൾക്ക് ചില നാച്ചുറൽ പ്രതിവിധികൾ.!! ചൂട്..വിയർപ്പ്..ചൂട് കുരു..ചൊറിച്ചിൽ; ഒറ്റ ദിവസത്തിൽ മാറാൻ നാച്ചുറൽ പരിഹാരം.!!

Choodukuru Natural Remedies : ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പലവിധ അസുഖങ്ങളും വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ശരീരത്തിൽ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോൾ ചൂടുകുരു പോലുള്ള അസുഖങ്ങൾ വ്യാപകമായി കണ്ടുവരാറുണ്ട്. അവസാനം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ പലരും കടകളിൽ നിന്നും ഓയിൻ മെന്റുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചൂടുകുരുവിനെ പ്രതിരോധിക്കേണ്ട രീതി എങ്ങനെയാണെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ചൂടുകുരു ശരീരത്തിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളും […]

വെറും 5 മിനിറ്റ് മാത്രം മതി! ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ ഒരു വർഷത്തേക്ക് ആവശ്യമായ കംഫോർട്ട് വീട്ടിൽ ഉണ്ടാക്കാം! 500 രൂപ ലാഭിക്കാം!! | Fabric Conditioner making trick

Fabric Conditioner making trick : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തുണികൾ അലക്കുമ്പോൾ സുഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന കംഫർട്ട്. കടകളിൽ നിന്നും വളരെ ഉയർന്ന വിലകൊടുത്ത് ചെറിയ ബോട്ടിലുകൾ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികളിൽ ഈർപ്പം നിന്ന് ഉണ്ടാകുന്ന ഗന്ധം ഇല്ലാതാക്കാനായാണ് ഇത്തരം പ്രോഡക്ടുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത് ചെറിയ ബോട്ടിലുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല. പകരം […]

വിരലിൽ കുടുങ്ങിയ മോതിരം ഈസിയായി അഴിച്ചെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ; ആർക്കും അറിയാത്ത ഏറ്റവും പുതിയ സൂത്രം.!!

To remove ring stuck on my finger : സാധാരണയായി നമുക്കെല്ലാം പറ്റാറുള്ള അബദ്ധങ്ങളിൽ ഒന്നായിരിക്കും മോതിരം കയ്യിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ. അതല്ലെങ്കിൽ പാകമല്ലാത്ത മോതിരം വിരലിലേക്ക് ഇടുമ്പോഴും അതല്ലെങ്കിൽ ഇട്ട മോതിരം പിന്നീട് അഴിച്ചെടുക്കാൻ സാധിക്കാത്തതുമായ അവസ്ഥയുമെല്ലാം സാധാരണ തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ മോതിരം മുറിച്ചെടുക്കുന്ന രീതിയായിരിക്കും മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ വിരലിനോ മോതിരത്തിനോ യാതൊരു കേടുപാടും കൂടാതെ ഒരു നൂല് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ മോതിരം വിരലിൽ നിന്നും എളുപ്പത്തിൽ അഴിച്ചെടുക്കാൻ […]

പഴയ ചാർജറുകൾ ഇനി ചുമ്മാ കളയല്ലേ.!! കുക്കർ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഡ്രസ്സ് അയേൺ ചെയ്യാൻ ഇനി കറൻറ് വേണ്ട എത്ര ഡ്രെസ്സും അയൺ ചെയ്യാം.!! Dress Ironing Easy Tricks

Dress Ironing Easy Tricks : മിക്ക വീട്ടമ്മമാരുടെയും പരാതി എത്ര നേരം പണിയെടുത്താലും വീട്ടുജോലികൾ ഒതുങ്ങുന്നില്ല എന്നതായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. കൂർക്ക, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ ഉപയോഗിച്ച് രാവിലെ കറികളോ മറ്റോ ഉണ്ടാക്കണമെങ്കിൽ കഷ്ണം തലേദിവസം രാത്രി തന്നെ മുറിച്ച് ഒരു പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. അതുപോലെ മുട്ടയുടെ മഞ്ഞ പൊട്ടാതെ കറക്റ്റ് ആയി നടുഭാഗം മുറിച്ചെടുക്കാൻ ഒരു നൂൽ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാവുന്നതാണ്.പയർ അരിയുന്നത് എളുപ്പമാക്കാനായി […]

ഇത് ഒരു തുള്ളി മാത്രം മതി.!! ചിതൽ ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! Tip To Remove Termites From Home

Tip To Remove Termites From Home : “ഇത് ഒരു തുള്ളി മാത്രം മതി.!! ചിതൽ ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ” തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ […]

വീട്ടിൽ വളർത്തുന്ന ചില ചെടികൾ അപ,കടകാരികളാണ്; നിങ്ങളെ വകവരുത്താൻ വരെ കഴിവുള്ള 10 വി,ഷസസ്യങ്ങൾ.!! Top 10 Poisonous Plants at home

Top 10 Poisonous Plants at home : ഇന്ന് ഇവിടെ പറയാൻ പോകുന്നത് വീടുകളിൽ പലരും വളർത്തുന്ന അപ,കടകാരികളായ, നിങ്ങളെ തന്നെ വകവരുത്താൻ കഴിവുള്ള കുറച്ചു ചെടികളെ കുറിച്ചാണ്. പലർക്കും ഇത് തമാശയായി ഒരുപക്ഷെ തോന്നിയേക്കാം എന്നാൽ ഇത്തരം ചെടികളെ അകറ്റി നിർത്തുന്നതാണ് നമുക്ക് നല്ലത്. പൂക്കളും കായ്‌കൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന സസ്യങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്. പ്രകൃതയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സസ്യവർഗങ്ങൾ എന്ന് നമുക്കറിയാം. എന്നാൽ ഇവയിൽ തന്നെ അപ,കടകാരികളായ വി,ഷവീര്യമുള്ള […]

നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ.!! വാഴയില കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; നോൺ സ്റ്റിക്ക് പാൻ ഇനി 100 വർഷം ആയാലും കേടാകില്ല.!! Useful tips using banana leaves

Useful tips using banana leaves : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ […]

ഇരുമ്പ് ദോശ ചട്ടിയിൽ പരലുപ്പ് ഇട്ട് കൊടുത്തപ്പോൾ സംഭവിച്ചത് കണ്ടോ.!! വീട്ടമ്മമാർ അറിയാതെ പോയാൽ നഷ്ടം; ആരും കാണാത്ത പുതിയ സൂത്രം.!! Iron Dosa Pan seasoning

Iron Dosa Pan seasoning : പാത്രം കഴുകുന്ന സിങ്ക് ഇടയ്ക്ക് ബ്ലോക്ക് ആകാറുണ്ട്. സിങ്കിൻ്റെ വെള്ളം പോവുന്ന ഭാഗത്ത് ഭക്ഷണത്തിന്റെ വേസ്റ്റ് കെട്ടി കിടന്നിട്ട് ആണ് ഇങ്ങനെ. ഇത് എത്ര വൃത്തിയാക്കിയിട്ടും പിന്നെയും വരാറുണ്ട്. ഇത് ഒഴിവാക്കാൻ ഇനി ഇങ്ങനെ ചെയ്യാം. കുറച്ച് ബേക്കിംഗ് പൗഡർ രാത്രി ഉറങ്ങുന്നതിന് മുൻപ് സിങ്കിന്റെ ഹോളിൽ ഇടുക. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ഒഴിക്കുക. ഇത് സിങ്കിലേക്ക് ഒഴിക്കുക. വില കുറവുളള സമയങ്ങളിൽ പല […]

എല്ലാ അറബിക് ഫുഡിനും ഇനി ഈ ഒരു മസാല മാത്രം മതി.. എന്താ രുചി; മന്തി മസാല പൌഡർ മിനിറ്റുകൾക്കുള്ളിൽ ഇനി വീട്ടിൽ തയ്യാറാക്കാം.!! Arabic Masala powder making tip

Arabic Masala powder making tip : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണല്ലോ മന്തി. കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്കായാലും കഴിക്കാൻ എന്താണ് താല്പര്യം എന്ന് ചോദിച്ചാൽ ഉത്തരം മന്തി എന്നായിരിക്കും. കഴിക്കാൻ വളരെയധികം രുചികരമായ ഈയൊരു വിഭവം കൂടുതൽ പേരും ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. കാരണം പലർക്കും ഇതിൽ ഉപയോഗിക്കുന്ന മസാല കൂട്ട് എന്താണെന്ന് അറിയുന്നുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു വലിയ ക്വാണ്ടിറ്റി അളവിൽ […]