തേൻ നിറമുള്ള നാലുകെട്ട്.!! ഇത് സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച…
1800sqft 4BHK simple Naalukettu: വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ!-->…