എണ്ണ കാച്ചുമ്പോൾ ഇത് ശ്രദ്ധിക്കൂ… ഇല്ലെങ്കിൽ ഉള്ള മുടി പോകും; വേരിൽ നിന്നും കട്ടിയോടെ മുടി വളരാൻ…
Hair Oil For long and Thick Hair : മുടി കൊഴിച്ചിലും താരനും കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാട് ഉണ്ട്. കടകളിൽ മുടികൊഴിച്ചിൽ മാറാൻ കെമിക്കൽ അടങ്ങിയ സാധനങ്ങൾ കിട്ടും എന്നാൽ അത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന!-->…