Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

ഗ്യാസ് തീർന്നു പോയോ? ഇനി ഒട്ടും പേടിക്കേണ്ട; ഗ്യാസടുപ്പ് പോലും തോൽക്കും കിടിലൻ റോക്കറ്റ് അടുപ്പ്; പുകയില ചൂടും കൂടുതൽ കരിയും പിടിക്കില്ല.!! Cooking gas shortage solution

Cooking gas shortage solution Materials Required Cooking gas shortage solution : ഗ്യാസ് സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. പണ്ടു കാലങ്ങളിൽ വീടിനകത്ത് വിറകടുപ്പ് നിർമ്മിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതി, പുകയുടെ പ്രശ്നം എന്നിവ മൂലം മിക്ക ആളുകളും ഇത്തരത്തിൽ വിറകടുപ്പ് നിർമ്മിക്കാറില്ല. വെറും ഇഷ്ടികയും ഒരു മെഷ് ഷീറ്റും ഉപയോഗപ്പെടുത്തി റോക്കറ്റ് അടുപ്പ് വീടിന് പുറത്ത് […]

ഒറ്റ രൂപ ചിലവില്ല; ഈ ഒരു ട്രിക്ക് ചെയ്‌താൽ ടാങ്കിൽ ഇറങ്ങാതെ കൈ നനയാതെ എളുപ്പത്തിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം!! Water Tank Cleaning Tips

Water Tank Cleaning Tips Water Tank Cleaning Tips : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും. മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു […]

പത്തു പൈസ ചിലവില്ലാതെ ഓർക്കിഡ് പൂത്തുലയും; ഓർക്കിഡിൽ ധാരാളം പൂക്കളുണ്ടാകാൻ ഒരു കുഞ്ഞു സൂത്രം | orchid care

orchid care : ഓർക്കിഡ് പൂക്കൾ നമ്മൾക്കെല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പൂവാണല്ലേ??? ഓർക്കിഡിൽ നിറയെ പൂക്കളുണ്ടാകാനും നല്ല വളർച്ചയുണ്ടാകാനും 100% റിസൾട്ട് ലഭിക്കുന്ന ജൈവവളക്കൂട്ടാണ് നമ്മൾ ഇന്ന് പരിജയപ്പെടാൻ പോകുന്നത്. നിങ്ങളുടെ വീടുകളിലെ ഓർക്കിഡുകൾ പൂക്കാത്തതിന്റെ പ്രധാന കാരണം കൃത്യമായ രീതിയിലല്ലാത്ത ഫെർട്ടിലൈസറിന്റെ ഉപയോഗമാണ്. അത്യാവശ്യം വളർച്ചയുള്ള ചെടികളിൽ മാത്രമേ പൂക്കളുണ്ടാകാനുള്ള രാസവള പ്രയോഗം നടത്താൻ പാടുളളൂ. എന്നാൽ ചെറിയ തൈകളിലാകട്ടെ വളർച്ചയ്‍ക്കുള്ള ഫെർട്ടിലൈസർ ആണ് കൊടുക്കേണ്ടത്. ചെറിയ തൈകൾ വളർന്ന് പക്വമായതിന് ശേഷം മാത്രമേ […]

മണ്ണില്ലാതെ ചാക്കിലെ ചേന കൃഷി 100 മേനി വിളവ് ഉണ്ടാക്കാം. ഒട്ടും സ്ഥലമില്ലാത്തവർക്കും ചേന കൃഷി ഇനി വളരെയെളുപ്പം | Elephant Foot Yam Cultivation

Elephant Foot Yam Cultivation : “മണ്ണില്ലാതെ ചാക്കിലെ ചേന കൃഷി 100 മേനി വിളവ് ഉണ്ടാക്കാം. ഒട്ടും സ്ഥലമില്ലാത്തവർക്കും ചേന കൃഷി ഇനി വളരെയെളുപ്പം’ വീട്ടിൽ പച്ചക്കറി തോട്ടം വേണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥല പരിമിതിയും മറ്റൊന്ന് ചെടി നടാൻ ആവശ്യമായ മണ്ണ് ഇല്ല എന്നതുമായിരിക്കും. എന്നാൽ വളരെ കുറച്ച് മാത്രം മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചേന ഉൾപ്പെടെയുള്ള […]

സമയമായിട്ടും കായപിടിക്കാത്ത റംബുട്ടാൻ മാറാതെ കായ് പിടിപ്പിച്ചാലോ.. റംബുട്ടാൻ നിറയെ കായ്ക്കാനും മുരടിപ്പ് മാറാനും കിടിലൻ വളപ്രയോഗം | Rambuttan easy care

Rambuttan easy care : റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു […]

ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം; ഇൻഡോർ പ്ലാന്റുകൾ വെള്ളത്തിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ | Plants that grow in water

Plants that grow in water : ഇൻഡോർ പ്ലാന്റുകൾ വെള്ളത്തിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ആളുകൾക്ക് ചെടികൾ വളർത്താനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രീതിയാണ് ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്യുക എന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി കണ്ണിന് കുളിർമയും ശുദ്ധമായ വായുവും വീട്ടിനകത്ത് ശ്വസിക്കാനായി സാധിക്കും. എന്നാൽ അവ വളർത്തിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വലിയ രീതിയിൽ പരിചരണം ഒന്നും ആവശ്യമില്ലാതെ വീട്ടിനകത്ത് വളർത്തിയെടുക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റ് […]

ഇങ്ങനെ സാമ്പാറുണ്ടാക്കിയാൽ ഇനി വേറെ കറി ഒന്നും വേണ്ട; നാടൻ സാമ്പാർ റെസിപ്പി! | Nadan Sambar Recipe

Nadan Sambar Recipe : നമ്മുടെ കേരളീയരുടെ സദ്യയിലെ ഒരു പ്രധാനപ്പെട്ട വിഭവം ആണ് സാമ്പാർ. സാമ്പാർ ഇല്ലാത്ത സദ്യ ഉണ്ടാവില്ല എന്ന് തന്നെ പറയാം. പച്ചക്കറികൾ ഒരുപാട് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയായിട്ടുള്ള ഒരു വിഭവം കൂടിയാണിത്. നല്ല കിടിലൻ സാമ്പാർ എങ്ങനെയാണ് തയ്യാറക്കുന്നത് എന്ന് പരിചയപ്പെട്ടാലോ. വെണ്ടയ്ക്ക, വഴുതനങ്ങ, കിഴങ് ക്യാരറ്റ്, കായ, ചേന, ചേമ്പ്, കുമ്പളം,പയർ തുടങ്ങിയ പച്ചക്കറികൾ ആണ് സാധാരണയായി സാമ്പാറിന് ഉപയോഗിക്കാറുള്ളത്. മത്തനും കുമ്പളവും സാമ്പാറിന് നല്ല കട്ടി […]

ബീഫ് ചതച്ചുലർത്തിയത് ഇനി ഈ രീതിയിൽ തയ്യാറാകൂ; കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി | Beef Chathach Ularthiyath

Beef Chathach Ularthiyath : കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്ന നല്ല സൂപ്പർ ബീഫ് ചതച്ചുലത്തിയത് കഴിച്ചിട്ടുണ്ടോ? ഇത്രകാലം കഴിച്ചതൊന്നും അല്ല ബീഫ്, ഇതാണ് ഇങ്ങനെ ആയിരുന്നു ശരിക്കും കഴിക്കേണ്ടത്.പലതരത്തിൽ ബീഫ് വിഭവങ്ങൾ കഴിച്ചിട്ടുണ്ടാവും, കറിയായിട്ടും, തോരൻ ആയിട്ടും, അതുപോലെതന്നെ ഉലത്തിയിട്ടും ഒക്കെ കഴിച്ചിട്ടുണ്ട്പക്ഷേ ഒരിക്കലെങ്കിലും ഇതുപോലെ ചതച്ച് അതിനെ ഡ്രൈ ആക്കി അതിൽ ഒരു മസാല ചേർത്ത് കുറച്ചുകാലം സൂക്ഷിച്ചു വയ്ക്കുന്ന പോലെ തയ്യാറാക്കിയാൽ എന്നും ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി. മറ്റു […]

ടെറസിന് മുകളിലെ കുറ്റികുരുമുളക് കൃഷി; ഇനി സ്ഥലമില്ലാത്തവർക്കും എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാം | Black pepper farming

Black pepper farming : നമ്മുടെ അടുക്കളയിൽ പാചകത്തിന് ആവശ്യമായി വരുന്ന ഒന്നാണ് കുരുമുളക്. വള്ളിയായി പോകുന്ന കുരുമുളക് ചെടികൾ ആണെങ്കിൽ അവ സീസണിൽ ഒരിക്കൽ വർഷത്തിലൊരിക്കൽ മാത്രമേ കായ്കൾ തരികയുള്ളൂ. മാത്രവുമല്ല അവ മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ചെടി ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലേക്ക് പരന്നു പോവുകയും നമുക്ക് വിളവെടുപ്പ് ഏറെ പ്രയാസമുള്ളതായി തീർക്കുകയും ചെയ്യുന്നു. എന്നാൽ മറ്റൊരു കുരുമുളകിനമായ കുറ്റികുരുമുളക് എല്ലാകാലത്തും വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. ഇതുമാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ കായ്ച്ചു തുടങ്ങുന്നത് […]

അവൽ ഇരിപ്പുണ്ടോ; സൂപ്പർ ടേസ്റ്റി അവൽ അട ഇങ്ങനെ ഉണ്ടാക്കിനോക്കൂ.!! Aval Ada recipe

Aval Ada Recipe : നമ്മുടെ ഭക്ഷണ രീതികളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവൽ. ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായാണ് അവലിനെ കാണുന്നത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വളരെ രുചികരണമാണെന്നതും അവലിനെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു. അവൽ ഉപയോഗിച്ച് പലവിധത്തിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. അവലിൽ തേങ്ങയും ശർക്കരയും ചേർത്ത് കഴിക്കാത്തവർ വിരളമാണ്. അവൽ കൊണ്ടൊരു ഈസി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കിയാലോ. Ingredients : ആദ്യമായി രണ്ട് കപ്പ് അവലെടുത്ത് നന്നായി കഴുകിയതിന് ശേഷം അരക്കപ്പ് വെള്ളത്തിൽ പത്തുമിനിറ്റ് കുതിർത്ത് […]