Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

ഫോൺ കൂടുതലായി ചൂടാവുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ… ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം.!! Phone heating Problem

Phone heating Problem Phone heating Problem : ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാവുന്ന അപകടങ്ങൾ ഇപ്പോൾ ധാരാളമായി കേൾക്കുന്നുണ്ട്. വളരെയധികം ഭയാനകമായ ഈ അപകടത്തിൽ നിന്നും രക്ഷ നേടുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതിനായി ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാവും. അതിനെപ്പറ്റിയുള്ള വീഡിയോ ആണ് ഇതോടൊപ്പമുള്ളത്. ഈ ചൂട് കാലത്ത് ഫോൺ കൂടി ചൂടായാൽ ഉള്ള അവസ്ഥ ആലോചിക്കാൻ പോലും പറ്റില്ല. ഇത് ഒഴിവാക്കാനായി സെറ്റിങ്സിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാവും. ഈ മാറ്റങ്ങൾ […]

മല്ലി എളുപ്പത്തിൽ മുളക്കാൻ ഇത് മാത്രം ചെയ്താൽ മതി; പാചകത്തിന് ആവശ്യമായ മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ വളർത്തിയെടുക്കാം | Coriander at Home

Coriander at Home : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോഴും അതിലുള്ള മല്ലിയിലയുടെ ഉപയോഗം നമ്മുടെ നാട്ടിൽ കൂടിയിട്ടുണ്ട്. എന്നാൽ കറികളിലേക്ക് ആവശ്യമായ മല്ലിയില കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ശീലമായിരിക്കും പല വീടുകളിലും ഉള്ളത്. ഒരു തവണത്തെ ഉപയോഗത്തിനുശേഷം ഇവ പെട്ടെന്ന് അളിഞ്ഞു പോകും എന്നത് മാത്രമല്ല മിക്കപ്പോഴും അവ വിഷമടിച്ചത് ആകാനുള്ള സാധ്യതയുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മല്ലിയില എങ്ങനെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

മെലെസ്റ്റോമ വളർത്തുമ്പോൾ ഇങ്ങനെ ചെയ്തില്ലെങ്കിൽ ചെടി നശിച്ചു പോകും; പൂന്തോട്ടത്തിൽ മെലസ്റ്റോമ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; Melestoma care

Melestoma care : പൂന്തോട്ടത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.വ്യത്യസ്ത നിറത്തിലും മണത്തിലുമുള്ള പൂക്കൾക്കിടയിൽ സ്ഥാനം പിടിക്കാൻ കഴിവുള്ള ഒരു ചെടിയാണ് മെലസ്റ്റോമ. അതേസമയം വളരെയധികം പരിചരണം ആവശ്യമുള്ള ഒരു ചെടിയായിയും മെലസ്റ്റോമിയെ വിശേഷിപ്പിക്കേണ്ടി വരും. ഈയൊരു ചെടി വളർത്തിയെടുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം നല്ല രീതിയിൽ വെയിൽ തട്ടുന്ന ഇടത്ത് ചെടി നട്ടു പിടിപ്പിക്കുകയാണെങ്കിൽ അത് ഒരു മരമായി തന്നെ വളർന്നു പന്തലിക്കാനുള്ള സാധ്യത കൂടുതലാണ്. […]

ജറബറയിൽ ഇല കരിഞ്ഞു പോകുന്നുണ്ടോ? ജറബറയിൽ പൂക്കൾ നിറയാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ; ഇനി ജറബറ നിറഞ്ഞ് പൂക്കും | Gerbera flower pookkan

Gerbera flower pookkan : ജറബറ ചെടികൾ നിറയെ പൂക്കാൻ ഈയൊരു കാര്യം ശ്രദ്ധിച്ചാൽ മതി പേരുകൊണ്ട് വ്യത്യസ്തമെങ്കിലും നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ഒരു ചെടിയാണ് ജറബറ ചെടികൾ. പേര് വളരെ രസകരമായി തോന്നാമെങ്കിലും ഇവയുടെ പൂക്കൾ അതീവ മനോഹരമാണ്. പക്ഷേ പലപ്പോഴും പലരും പരാതി പറയുന്ന ഒരു കാര്യമാണ് ഈ ചെടികൾ നന്നായി പൂക്കാറില്ല എന്ന്. ഒന്നോ രണ്ടോ പൂക്കൾ വിരിഞ്ഞതിനു ശേഷം മുരടിച്ചു നിൽക്കുകയാണ് എന്നൊക്കെ.. പക്ഷേ അല്പമൊന്നു ശ്രദ്ധിച്ചാൽ […]

അഗ്ലോണിമ ചെടികൾ ആരെയും ആകർഷിക്കും വിധം തിങ്ങിനിറഞ്ഞ് നിൽക്കണോ? എങ്കിൽ പരിചരിക്കു ഇതുപോലെ | Aglaonema plant care

Aglaonema plant care : അഗ്ലോണിമ ചെടികൾ നല്ലപോലെ തിങ്ങി നിറഞ്ഞു നിന്നാൽ മാത്രമേ അതിനൊരു ഭംഗി ഉണ്ടാവുകയുള്ളൂ. എന്നാൽ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ വേണ്ടതു പോലെ പരിചരിച്ചെങ്കിൽ മാത്രമേ ഈ രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അഗ്ലോണിമ ചെടിയുടെ പരിചരണത്തിന് കുറിച്ചും അവയുടെ പൊട്ടിങ്‌ മിക്സ്‌ എങ്ങനെ തയ്യാറാകണമെന്നും പരിചയപ്പെടാം. ആദ്യമായി നഴ്സറിയിൽ നിന്നും പ്ലാന്റുകൾ വാങ്ങുമ്പോൾ തന്നെ അവയുടെ വേരുകൾ പുറത്തേക്ക് വരുന്നുണ്ടോ എന്നുള്ള കാര്യം നോക്കി ഉറപ്പു വരുത്തണം. റീപ്പോർട്ട് ചെയ്യുമ്പോൾ […]

ഒരു സ്പെഷ്യൽ മത്തി റെസിപ്പി നോക്കിയാലോ. മത്തി കുക്കറിൽ ഇട്ട് രണ്ട് വിസിൽ സംഭവം സൂപ്പറാ; മത്തി കുരുമുളകിട്ടത് | mathi kurumulakittath

mathi kurumulakittath : “ഒരു സ്പെഷ്യൽ മത്തി റെസിപ്പി നോക്കിയാലോ. മത്തി കുക്കറിൽ ഇട്ട് രണ്ട് വിസിൽ സംഭവം സൂപ്പറാ; മത്തി കുരുമുളകിട്ടത്” മത്തി കുരുമുളകിട്ട് തയ്യാറാക്കിയാൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. നല്ല എരിവും കുരുമുളകിന്റെ പ്രത്യേക മണവും ചേരുമ്പോൾ ചോറിനൊപ്പം കഴിക്കാൻ അടിപൊളി വിഭവമായി ഇത് മാറും. നമുക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സ്പെഷ്യൽ കുരുമുളകിട്ട മത്തി ഒന്ന് പരീക്ഷിച്ചാലോ? ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ പറയുന്നുണ്ട്. mathi […]

എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങാൻ ഇങ്ങനെയൊന്നു ചെയ്താൽ മതി; ഒരിക്കൽ എങ്കിലും ചെയ്തു നോക്കൂ | Easy Mixie Cleaning

Easy Mixie Cleaning : “എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങാൻ ഇങ്ങനെയൊന്നു ചെയ്താൽ മതി; ഒരിക്കൽ എങ്കിലും ചെയ്തു നോക്കൂ: ഇലക്ട്രിക് ഉപകരണങ്ങൾ ശ്രദ്ധയോടെ വേണം വൃത്തിയാക്കാൻ. മിക്സി ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ എങ്ങനെയുണ്ടാക്കാമെന്നും മിക്സിയുടെ ബ്ലേഡ് എങ്ങനെ മൂർച്ചുകൂട്ടാമെന്നുമൊക്കെയുള്ള ടിപ്സ് നോക്കിയാലോ!!! സൊല്യൂഷൻ തയാറാക്കാൻ ഒരു ബൗളിൽ 2 ടേബിൾസ്പൂൺ ബയ്ക്കിങ് സോഡാ, ഒരു സ്പൂൺ ഉപ്പ്, അല്പം ഡിഷ്‌ വാഷ് അല്ലെങ്കിൽ അല്പം അലിയിച്ച ഡിഷ്‌ സോപ്പ്, അല്പം ടൂത്പേസ്റ്റ്, […]

ഉപ്പും മഞ്ഞൾ പൊടിയും വിനാഗിരിയും വേണ്ട; പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷം കളയാൻ ഇതൊന്നു മാത്രം മതി; 100% റിസൾട്ട്.!! Remove chemicals from vegetables

Remove chemicals from vegetables : “പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനി കളയാനുള്ള എളുപ്പ മാർഗം” ഉപ്പും മഞ്ഞൾ പൊടിയും വിനാഗിരിയും വേണ്ട; പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷം കളയാൻ ബേക്കിംഗ് സോഡാ മാത്രം മതി; 100% റിസൾട്ട് നമ്മൾ എല്ലാവരും പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നവർ ആണ്. പക്ഷേ വെള്ളത്തിൽ വെറുതെ ഒന്ന് കാണിച്ചു ഉപയോഗിക്കൽ ആണ് പതിവ്. ഇത് വലിയ രോഗങ്ങൾ വിളിച്ചുവരുത്താൻ ഇടയാക്കും. പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം വളരെ എളുപ്പത്തിൽ കളയാനുള്ള ഒരു കിടിലൻ ടിപ് ആണ് […]

കൃഷിയിടത്തിലെ ഉറുമ്പിനെ അകറ്റാം; ഉപ്പുകൊണ്ടൊരു മാർഗം; ഒരു പാത്രം ഉപ്പ് മതി ഉറുമ്പിനെ തുരത്താൻ | urumbu shalyam ozhivakkan

urumbu shalyam ozhivakkan : നമ്മുടെ വീട്ടിലും കൃഷിയിടങ്ങളിലും ഒരുപാട് ഉപദ്രവം ഉണ്ടാകുന്ന ഒരു ജീവിയാണ് ഉറുമ്പ്. കൃഷിയിടങ്ങളിലെ ഗ്രോ ബാഗ് കേടാക്കുക, ചെടികളിലെ ഇലകളും മറ്റും തിന്നുക തുടങ്ങി നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചെറു ജീവിയാണ് ഉറുമ്പുകൾ. തൈകളുടെ ചുവട്ടിൽ കൂടുണ്ടാക്കി മണ്ണ് നീക്കുന്നതിലൂടെ വേരുകൾ പുറത്താകുന്നുണ്ടോ എന്ന് പരിശോധിക്കുക. അത്തരത്തിൽ ചെടിക്ക് യഥാർഥ നാശമുണ്ടാകുമ്പോഴാണ് നിയന്ത്രണം ആവശ്യമായി വരുന്നത്. ചെടികളിൽ ഉറുമ്പ് കൂടുതലായി കാണുന്നുണ്ടെങ്കിൽ, ആദ്യം അവയെ ആകർഷിക്കുന്നത് എന്താണെന്ന് കണ്ടെത്തുന്നതാണ് പ്രധാനം […]

ഗ്യാസ് തീർന്നു പോയോ? ഇനി ഒട്ടും പേടിക്കേണ്ട; ഗ്യാസടുപ്പ് പോലും തോൽക്കും കിടിലൻ റോക്കറ്റ് അടുപ്പ്; പുകയില ചൂടും കൂടുതൽ കരിയും പിടിക്കില്ല.!! Cooking gas shortage solution

Cooking gas shortage solution Materials Required Cooking gas shortage solution : ഗ്യാസ് സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. പണ്ടു കാലങ്ങളിൽ വീടിനകത്ത് വിറകടുപ്പ് നിർമ്മിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതി, പുകയുടെ പ്രശ്നം എന്നിവ മൂലം മിക്ക ആളുകളും ഇത്തരത്തിൽ വിറകടുപ്പ് നിർമ്മിക്കാറില്ല. വെറും ഇഷ്ടികയും ഒരു മെഷ് ഷീറ്റും ഉപയോഗപ്പെടുത്തി റോക്കറ്റ് അടുപ്പ് വീടിന് പുറത്ത് […]