Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

പച്ചരിയും വിറ്റാമിൻ ഇ കാപ്സ്യുളും ചേർന്നാൽ അത്ഭുതം; പച്ചരി കൊണ്ട് ഒരു അടിപൊളി സോപ്പ് വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കിയാലോ; മോൾഡൊന്നും വേണ്ട ഹായ് എന്തെളുപ്പം.!! Homemade Raw rice soap

Homemade Raw rice soap Ingredients Homemade Raw rice soap : എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഒരു നാച്ചുറൽ സോപ്പ് ഉണ്ടാക്കാവുന്നതാണ്. ഇതാ നിങ്ങളുടെ സ്കിൻ നല്ലതുപോലെ തിളങ്ങാൻ ഈ ഒരു നാച്ചുറൽ സോപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നമ്മുക്ക് നോക്കാം. ആദ്യം തന്നെ പച്ചരി 4 അല്ലെങ്കിൽ 5 സ്പൂൺ എടുക്കുക. എന്നിട്ട് നന്നായിട്ട് മൂന്ന്, നാല് പ്രാവശ്യം കഴുകി എടുക്കുക. ശേഷം കുറച്ച് നേരം കുതിർക്കാൻ വെക്കുക. എന്നിട്ട് കുതിർന്ന് വന്നതിന് ശേഷം […]

തേങ്ങ ഫ്രീസറിൽ ഇങ്ങനെ വെച്ചു നോക്കൂ; ചിരകേണ്ട മില്ലിലും പോകേണ്ട; 100% ശുദ്ധമായ വെളിച്ചെണ്ണ എത്ര കിലോ വേണമെങ്കിലും വീട്ടിൽ ഉണ്ടാക്കാം.!! virgin coconut oil

virgin coconut oil virgin coconut oil : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു […]

ഈ ലിവിങ് റൂമിൽ മറഞ്ഞിരിക്കുന്ന ആറ് വാക്കുകൾ 10 സെക്കൻഡ് സമയത്തിനുള്ളിൽ കണ്ടെത്താമോ? Brain Teaser Picture Puzzle

Brain Teaser Picture Puzzle : രസകരമായ ഗെയിമുകളും പസിലുകളും കളിക്കുന്നത് ആസ്വദിക്കുന്നവർക്കുള്ള ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഇന്ന് ഇവിടെ കാണിക്കുന്നത്. ഇത് ഒരു ബ്രെയിൻ പസിൽ ആണ്. ഈ ഗെയിമുകൾ ക്രിയാത്മകമായ ചിന്തയിലൂടെയാണ് പരിഹരിക്കാൻ സാധിക്കുക. ഇത്തരം ഗെയിമുകൾ നിങ്ങളുടെ ക്രിയാത്മക ചിന്തയെ ഉണർത്തുകയും വളർത്തുകയും ചെയ്യുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പരിഹരിക്കുന്നതിന് ഒരു സർഗാത്മക മനസ്സ് ഉപയോഗിക്കേണ്ടതുണ്ട്. ഈ ചിത്രത്തിൽ ഒരു കുടുംബം അവരുടെ ഒഴിവുസമയം ചിലവഴിക്കുന്ന സ്വീകരണ മുറിയിൽ ഇരിക്കുന്നതായിയാവും നിങ്ങൾക്ക് […]

ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.!! Soft Idli batter making tip using Ice cube

Soft Idli batter making tip using Ice cube Soft Idli batter making tip using Ice cube : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി […]

സവാളയും സോപ്പും മിക്സിയിൽ ഇതുപോലെ കറക്കി എടുക്കൂ; പൈസ ലാഭം ജോലി എളുപ്പം.!! Soap And Onion Tip

Soap And Onion Tips : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് മണി ഇട്ട ശേഷം അത് മുങ്ങിക്കിടക്കാൻ ആവശ്യമായ […]

ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും.!! ഇങ്ങനെ ചെയ്‌താൽ കാണാം മാജിക്‌; വെറും 3 മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട്.!! Nilavilakku Cleaning easy tricks

Nilavilakku Cleaning easy tricks : ദൈനംദിന ജീവിതത്തിൽ നാം എല്ലാവരും വിളക്ക് കത്തിക്കുന്നവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിളകളുടെയും പാത്രങ്ങളുടെയും ക്ലാവുകൾ. ഇവ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ഒരു മൂന്നാല് സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഒഴിച്ച് കൊടുക്കുക. കല്ലുപ്പ് ഇല്ലെങ്കിൽ പൊടി ഉപ്പ് ഒഴിച്ചാൽ മതിയാവും. ശേഷം അതിലേക്ക് കുറച്ച് […]

ഇനി എന്തെളുപ്പം.!! ഈ ഒരു വെള്ളം ഒന്ന് തൊട്ടാൽ മാത്രം മതി; പൊടിമീനാകട്ടെ വലിയ മീനാകട്ടെ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്യാം ചിതമ്പൽ തെറിക്കാതെ.!! Tips to clean fish using tamarind

Easy Tips to clean fish using tamarind : മീൻ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ് അല്ലേ ചെറിയ മീനുകളും ചെന്തുമ്പൽ ഉള്ള മീനുകളും വൃത്തിയാക്കാൻ സമയം ആവശ്യമാണ്. ഇങ്ങനെ ഉള്ള മീനുകൾ ഇഷ്ടമാണെങ്കിലും പുറത്ത് നിന്ന് കഴിക്കുകയാണ് ചെയ്യുന്നത്, എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട ഏത് മീനും എളുപ്പത്തിൽ വൃത്തിയാക്കാനുള്ള കുറച്ച് ടിപ്പ് നോക്കാം. ആദ്യം കുറച്ച് കക്കയിറച്ചി എടുക്കുക, ഇത് എളുപ്പത്തിൽ ചെയ്യാൻ ഒരു ചട്ടിയിൽ ഇട്ട് ഫ്രീസറിൽ കുറച്ച് സമയം വെക്കുക. ഒരു […]

ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ.!! അടുക്കള ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ; ഇതൊന്നും അറിയാതെ എത്ര പേർ വിഷമിക്കുന്നുണ്ടാകും.!! kitchen tips using Casrol

kitchen tips using Casrol : “ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ.!! അടുക്കള ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ; ഇതൊന്നും അറിയാതെ എത്ര പേർ വിഷമിക്കുന്നുണ്ടാകും” അടുക്കള ജോലികൾ പെട്ടെന്ന് തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഇവയിൽ മിക്ക ടിപ്പുകളും ഉദ്ദേശിച്ച സമയത്ത് വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തണുപ്പുള്ള സമയത്ത് […]

ഇനി ചാക്കിൽ അടിക്കേണ്ട.!! ക ത്തി പോലും വേണ്ട കുക്കറിൽ ഒരൊറ്റ വിസിൽ കയ്യിൽ ഒരു തരി കറ ആവാതെ കൂർക്ക വൃത്തിയാക്കാം; 5 മിനിറ്റിൽ കൂർക്ക ക്ലീൻ ക്ലീൻ.!! Koorka Cleaning using cooker

Koorka Cleaning using cooker : എത്ര കിലോ കൂർക്ക വേണമെങ്കിലും എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ ഈയൊരു വഴി പരീക്ഷിച്ചു നോക്കൂ. കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ. […]

കുടുംബ ക്ഷേത്രത്തിൽ വഴിപാട് ചെയ്യാതെ ലോകത്ത് ഏത് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല.! Do Offering In Family Temple

Do Offering In Family Temple : കുടുംബ ക്ഷേത്രത്തിൽ തീർച്ചയായും പോകണമെന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്! ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ കുടുംബങ്ങൾക്കും ഓരോ കുടുംബക്ഷേത്രങ്ങൾ ഉണ്ടായിരിക്കും.അത് അച്ഛൻ തായ് വഴിയോ അമ്മ തായ് വഴിയോ ഉണ്ടാകാറുണ്ട്. എന്നാൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം കുടുംബക്ഷേത്രത്തിൽ പോകാറില്ല എന്നതാണ്. മറിച്ച് മറ്റുപല ക്ഷേത്രങ്ങളിലും ദർശനങ്ങൾ നടത്താറുമുണ്ടായിരിക്കും. എന്നാൽ കുടുംബ ക്ഷേത്ര ദർശനം നടത്താതെ ഏത് ക്ഷേത്രത്തിൽ ദർശനം നടത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിന്റെ കാരണങ്ങളെ പറ്റി […]