ഇതൊരെണ്ണം രാവിലെ കഴിച്ചാൽ.!! അമിതവണ്ണം കുറയാനും ക്ഷീണം മാറാനും ഉത്തമം; രക്ത കുറവിനും…
Protein Rich Ragi Laddu Recipe : നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല.!-->…