പൊട്ടിയ ചട്ടി കളയല്ലേ.!! ഇങ്ങനെ ചെയ്താൽ വീണ്ടും ഉപയോഗിക്കാം; ശർക്കര മാത്രം മതി ചിന്നി പോയ മൺചട്ടി…
Clay pot maintenance using Jaggery : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺപാത്രങ്ങളും ഗ്ലാസുകളുമെല്ലാം പെട്ടെന്ന് പൊട്ടിപ്പോകുന്നത് മിക്ക വീടുകളിലും പതിവുള്ളതായിരിക്കും. സാധാരണയായി മൺചട്ടികളെല്ലാം പൊട്ടിക്കഴിഞ്ഞാൽ അത് കളയുന്ന…