അടുത്ത വർഷം മാവ് ഇതുപോലെ പൂക്കണോ? എങ്കിൽ ഏപ്രിൽ മെയ് മാസങ്ങളിൽ ഈ സൂത്രം ചെയ്തു നോക്കൂ; അടുത്ത സീസണിൽ…
Prepare Mango Trees for Next Season : മാവ് കായ്ക്കുന്നത് ഓരോ സീസണിൽ ആണ്. എല്ലാ കൊല്ലവും ഏപ്രിൽ മെയ് മാസങ്ങളിൽ ആവും മാങ്ങ ഉണ്ടാകുന്നത്. ഒരു കൊല്ലം നന്നായി മാങ്ങ ഉണ്ടായാൽ അടുത്ത് കൊല്ലം മാങ്ങ കുറവ് ആയിരിക്കും. എല്ലാ വർഷവും നന്നായി കായ്ക്കാൻ!-->…