വീട്ടിൽ പഴയ ഓട് ഉണ്ടോ? റൂം തണുപ്പിക്കാൻ ഇനി എസി വാങ്ങേണ്ട; ഈയൊരു ട്രിക്ക് ചെയ്താൽ മതി റൂം കിടുകിടാ…
Natural air cooler using roof tile : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട്!-->…