ഇങ്ങനെ കൃഷി ചെയ്താൽ മാങ്കോസ്റ്റിനിൽ നിന്നും മൂന്നിരട്ടി വിളവ്; ലക്ഷങ്ങൾ വരുമാനം നേടാൻ മാങ്കോസ്റ്റിൻ…
Mangosteen Plant cultivation : നമ്മുടെ നാട്ടിൽ അത്രയധികം പരിചിതമില്ലാത്ത ഒരു ചെടിയായിരിക്കും മാങ്കോസ്റ്റിൻ. എന്നാൽ ഇവയ്ക്ക് വിപണിയിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട് എന്നതാണ് മറ്റൊരു സത്യം. വളരെയധികം രുചിയുള്ള ഒരു പ്രത്യേക പഴമാണ് മാങ്കോസ്റ്റിൻ.!-->…