Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ.!! Curry leaves plant Growing tips using lemon

Curry leaves plant Growing tips using lemon : “ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ.!! ഇനി വേപ്പില പൊട്ടിച്ചു മടുക്കും ഒരു നാരങ്ങ മതി; കറിവേപ്പ് കാട് പോലെ വളരാൻ” കറിവേപ്പില കാട് പോലെ വളരാൻ ഇതൊന്നു മാത്രം പരീക്ഷിച്ചു നോക്കൂ! മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും […]

ഇനി എന്തെളുപ്പം.!! ഈ ഒരു വെള്ളം ഒന്ന് തൊട്ടാൽ മാത്രം മതി; പൊടിമീനാകട്ടെ വലിയ മീനാകട്ടെ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്യാം ചിതമ്പൽ തെറിക്കാതെ.!! Tips to clean fish using tamarind

Tips to clean fish using tamarind : മീൻ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ് അല്ലേ ചെറിയ മീനുകളും ചെന്തുമ്പൽ ഉള്ള മീനുകളും വൃത്തിയാക്കാൻ സമയം ആവശ്യമാണ്. ഇങ്ങനെ ഉള്ള മീനുകൾ ഇഷ്ടമാണെങ്കിലും പുറത്ത് നിന്ന് കഴിക്കുകയാണ് ചെയ്യുന്നത്, എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട ഏത് മീനും എളുപ്പത്തിൽ വൃത്തിയാക്കാനുള്ള കുറച്ച് ടിപ്പ് നോക്കാം. ആദ്യം കുറച്ച് കക്കയിറച്ചി എടുക്കുക, ഇത് എളുപ്പത്തിൽ ചെയ്യാൻ ഒരു ചട്ടിയിൽ ഇട്ട് ഫ്രീസറിൽ കുറച്ച് സമയം വെക്കുക. ഒരു കവർ […]

ഒരു മാസത്തേക്ക് ഇനി ഇത് മതി.!! പനികൂർക്ക ഇല മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കു; ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.!! Panikkorkkayila Ayurvedha Soap making

Panikkorkkayila Ayurvedha Soap : പനിക്കൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ നമ്മളിൽ മിക്കവർക്കും അറിയാവുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയാണ് പനിക്കൂർക്കയുടെ ഇലയും,നീരുമെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിൽ വളർത്തുന്ന പനിക്കൂർക്ക ഇല ഉപയോഗിച്ച് നല്ല സോപ്പും തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു സോപ്പ് തയ്യാറാക്കി എടുത്താൽ കെമിക്കൽ അടങ്ങിയ സോപ്പുകൾ കടയിൽ നിന്നും വാങ്ങുന്നത് പാടെ ഉപേക്ഷിക്കാനാവും.അതിനാവശ്യമായ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പനി കൂർക്ക ഇല കൊണ്ട് സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്നോ നാലോ തണ്ട് പനിക്കൂർക്കയുടെ […]

വണ്ണം കുറയാനും ഹെൽത്തിയായി ഇരിക്കുവാനും ഇതൊന്നു മാത്രം മതി; നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്.!! Healthy Ragi Carrot drink

Healthy Ragi Carrot drink : നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്. സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Ingredients Healthy Ragi Carrot drink ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ […]

ചിക്കൻ കറി ഇനി വേറെ ലെവൽ ടേസ്റ്റ്.!! ഇതാണ് ചിക്കൻ മസാല പൗഡറിൻറെ യഥാർത്ഥ രുചിക്കൂട്ട്; ചിക്കൻ മസാല പൗഡറിന്റെ മാജിക്‌ ചേരുവ നിങ്ങളെ അത്ഭുതപെടുത്തും.!! Chicken Masala Powder Recipe

Chicken Masala Powder Recipe : “ഇതാണ് ചിക്കൻ മസാല പൗഡറിൻറെ യഥാർത്ഥ രുചിക്കൂട്ട് ചിക്കൻ മസാല പൗഡറിന്റെ മാജിക്‌ ചേരുവ നിങ്ങളെ അത്ഭുതപെടുത്തും ചിക്കൻ കറി ഇനി വേറെ ലെവൽ ടേസ്റ്റ് ” ചിക്കൻ മസാല ഇനി കടകളിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം! സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ പാക്കറ്റ് […]

ആർക്കും അറിയാത്ത പുതിയ സൂത്രം.!! കടുക് കൊണ്ടുള്ള ഒരടിപൊളി ഒറ്റമൂലി; പച്ചമാങ്ങ ഒരു വർഷത്തോളം ഫ്രഷായിട്ടിരിക്കാൻ ഒരടിപൊളി സൂത്രം.!! To Store Mango For Long Time

To Store Mango For Long Time : വീട്ടമ്മമാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഈ ടിപ്പ് ദൈനം ദിന ജീവിതത്തിൽ പലപ്പോഴും ഉപകാരപ്പെടുന്നതുമായ ചില അറിവുകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീട്ടിൽ […]

കുക്കറിന്റെയും, മിക്സിയുടെ ജാറുകളുടെയും വാഷർ ലൂസായി പോകുന്നുണ്ടോ? എങ്കിൽ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ.!! Cooker and Mixie washer repairing tip

Cooker and Mixie washer repairing tip : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. ഓണ്ടുള്ള നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത […]

ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇത്രനാളും അറിയാതെ പോയല്ലോ; ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! Jackfruit Cutting easy trick

Jackfruit Cutting easy trick : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]

രുചി വേറെ ലെവൽ.!! പെരും ജീരകം പൊടിക്കുമ്പോൾ ഈ ഒരു രഹസ്യ ചേരുവ കൂടി കൂടി ചേർക്കൂ; രുചി ഇരട്ടി.!! Fennel Seeds powder Making

Fennel Seeds powder Making : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും, പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും .ഇത് എന്താണെന്ന് നോക്കാം. ആദ്യം ആവശ്യത്തിന് പെരും ജീരകം നന്നായി കഴുകി എടുക്കുക, 100 ഗ്രാം […]

വെറും 15 ദിവസം മതി ചീര വിളവെടുക്കാൻ.!! വീട്ടിൽ പാള ഉണ്ടോ? എങ്കിൽ ഇനി ചീര പറിച്ചു മടുക്കും; ഇനി എന്നും ചീര കറി വെക്കാം.!! Cheera krishi tips using pala

Cheera krishi tips using pala : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ചീര കറിയായും തോരനായുമെല്ലാം എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാലും കടകളിൽ നിന്ന് ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര കൃഷി വീട്ടിൽ തന്നെ ചെയ്തെടുക്കാനായി സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സ്ഥല പരിമിതി പ്രശ്നമായിട്ട് ഉള്ളവർക്കും വളരെ എളുപ്പത്തിൽ ചീര കൃഷി നടത്താനായി ഉപയോഗിക്കാവുന്ന ഒന്നാണ് കവുങ്ങിന്റെ പാള. ഈയൊരു […]