Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കപ്പ് ഗോതമ്പ് പൊടിയും 1പഴവും ഉണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ പലഹാരം.!! Kumbhilappam Recipe

Kumbhilappam Recipe : നല്ല രുചിയുള്ള ഒരു നാടൻ പലഹാരമാണ് ‘കുമ്പിൾ അപ്പം’. എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാവുന്ന ഒരു പലഹാരം കൂടിയാണിത്. വളരെ ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാം. ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ ഹെൽത്തി പലഹാരം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ എല്ലാം ചേർത്ത് പാത്രത്തിലെടുത്തു നന്നായി കൈകൊണ്ടു കുഴച്ചെടുക്കണം. ശേഷം വഴനയിലയിൽ കുമ്പിൾ കുത്തിയ ശേഷം അതിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കാം. നല്ല രുചിയുള്ള ഈ വിഭവം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് […]