Browsing author

Chakki S

എന്റെ പേര് ചക്കി. തൃശൂർക്കാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എത്ര വിട്ടുമാറാത്ത ചുമയും കഫക്കെട്ടും പമ്പ കടക്കും!! ഒരൊറ്റ ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും ഒറ്റമൂലി.!! Small Onion for cough

Small Onion for cough : തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ വളർച്ച […]

പ്ലാവിലക്ക് ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞോ; ഇങ്ങനെ ചെയ്താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം.!! Belly Fat Reducing tips using plavila

Belly Fat Reducing tips using plavila : പ്ലാവിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് ഇപ്പോഴും കൃത്യമായി അറിയാത്തവരാണ് നമ്മളിൽ പലരും. വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിലുള്ള കൊഴുപ്പ്, വണ്ണംവെക്കൽ എന്നിവക്ക് ഉത്തമമായ ഔഷധമാണ് പ്ലാവില. പഴുത്ത പ്ലാവിലയാണ് ഇതിനുപയോഗിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കിയാലോ..? ഇതിനായി ആവശ്യത്തിന് പഴുത്ത പ്ലാവിലയെടുത്ത് 2, 3 പ്രാവശ്യം കഴുകുക. ഇതിൽ നിന്ന് ഇലയുടെ കുറച്ച് ഭാഗങ്ങൾ മുറിച്ച് മാറ്റണം. കുറച്ച് ഇലയുടെ ഭാഗങ്ങളും തണ്ടും നാരുമെല്ലാം എടുക്കണം. ഇതിനി […]

വെറും 5 മിനിറ്റ് മാത്രം മതി! ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ ഒരു വർഷത്തേക്ക് ആവശ്യമായ കംഫോർട്ട് വീട്ടിൽ ഉണ്ടാക്കാം! 500 രൂപ ലാഭിക്കാം!! | Fabric Conditioner making tip

Fabric Conditioner making tip : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തുണികൾ അലക്കുമ്പോൾ സുഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന കംഫർട്ട്. കടകളിൽ നിന്നും വളരെ ഉയർന്ന വിലകൊടുത്ത് ചെറിയ ബോട്ടിലുകൾ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികളിൽ ഈർപ്പം നിന്ന് ഉണ്ടാകുന്ന ഗന്ധം ഇല്ലാതാക്കാനായാണ് ഇത്തരം പ്രോഡക്ടുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത് ചെറിയ ബോട്ടിലുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല. പകരം […]

തേങ്ങ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി; ഏത് പീക്കിരി കറ്റാർ വാഴയും തടിമാടൻ പോലെയാവും; ഇതുവരെ ആരും പറയാത്ത തേങ്ങ മാജിക്‌.!! Coconut For Aloe Vera Plants

Coconut For Aloe Vera Plant : വീട്ടിലെ തേങ്ങ ചുമ്മാ കളയല്ലേ! ഏത് പീക്കിരി കറ്റാർ വാഴയും തടിമാടൻ ആവാൻ തേങ്ങ മാജിക്; മടിയൻ കറ്റാർവാഴ തടി വെക്കാൻ ആരും പറയാത്ത രഹസ്യം. ഏത് കുഴിമടിയൻ കറ്റാർവാഴയും തടി വെപ്പിക്കാൻ ഇതുവരെ ആരും പറയാത്ത തേങ്ങ മാജിക്‌! കറ്റാർ വാഴ ഇനി തഴച്ചു വളരും. ഇപ്പോൾ മിക്ക വീടുകളിലും ഒരു കറ്റാർവാഴ എങ്കിലും നട്ടു വളർത്താത്തവരായി ആരും ഉണ്ടാവുകയില്ല. കറ്റാർവാഴ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് […]

ഈ ഒരു സൂത്രം ചെയ്താൽ മതി! ചട്ടി നിറയെ അരെലിയ തിങ്ങി നിറയും; കാടുപിടിച്ച പോലെ അരെലിയ തഴച്ചു വളരാൻ ഒരടിപൊളി ടിപ്പ്.!! Aralia Plant Care tips

Aralia Plant Care tips : ഗാർഡനുകളിൽ അലങ്കാരച്ചെടികൾ ആയി നട്ടുപിടിപ്പിക്കാൻ ഉള്ള അരേലിയ പ്ലാന്റ്കളുടെ പരിചരണതെ കുറിച്ച് വിശദമായി പരിചയപ്പെടാം. വളരെ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവ. പൂന്തോട്ടങ്ങളുടെ അരികുകളിൽ വളരെ മനോഹരമായി തന്നെ വളർത്തിയെടുത്ത് നിർത്താവുന്ന ഒരു ചെടിയാണ് അരേലിയ. മണ്ണും മണലും ഒരേ അളവിൽ എടുത്ത് ശേഷമായിരിക്കണം ചെടി നട്ടു പിടിപ്പിക്കുന്നത്. നല്ലതുപോലെ വെള്ളം വാർന്നു പോകുന്ന മണ്ണുള്ള ചട്ടികളിൽ ഈ ചെടികൾ നടാവുന്നതാണ്. ഷെഡിൽ ഉം സെമി ഷേഡിലും ഒക്കെ […]

ഒരു ചിലവും ഇല്ലാതെ മഞ്ഞൾ കൃഷി ചെയ്യാം; കുർക്കുമിൻ നഷ്ടപ്പെടാതെ മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.!! Turmeric Harvesting tip

Turmeric Harvesting tip : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ […]

കുറച്ച് ചെറുപയർ ഉണ്ടോ? അമിതവണ്ണം കുറയും ക്ഷീണം മാറും..!! ഓർമ്മക്കുറവ്, ബലഹീനത ഒക്കെ മാറി ചർമ്മം തിളങ്ങാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Cherupayar Dates Recipe

Cherupayar Dates Recipe : ചെറുപയർ കൊണ്ടുള്ള വിഭവങ്ങൾ ഒട്ടു മിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ്. അതിനൊരു ഉദാഹരണമാണ് ആളുകൾക്ക് സുഖിയനോട് ഉള്ള പ്രിയം. അതു പോലെ തന്നെ മറ്റൊരു തോരനും കഴിക്കാത്ത ആളുകളും ചെറുപയർ കൊണ്ടുള്ള തോരൻ ഇഷ്ടത്തോടെ കഴിക്കും. ചെറുപയർ ഉപയോഗിച്ച് ഉള്ള ഒരു സ്വീറ്റ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. പല വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വിഭവം. ദിവസവും ഇത് ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതവണ്ണം, വിളർച്ച, […]

പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു കിടിലൻ സൂത്രം.!! ഒരു കഷ്ണം പഴയ തുണി മാത്രം മതി; ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം.!! Jackfruit cultivation using cloths

Jackfruit cultivation using cloths : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട. ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ അവിടെചക്ക […]

ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ മടിയാണോ? ഈ സൂത്രം മതി വർഷം മുഴുവൻ ഫ്രഷായിരിക്കും; ഇങ്ങനെ ചെയ്താൽ ഇനി ഒരു വർഷത്തേക്ക് ഫ്രിഡ്ജ് ക്‌ളീൻ ചെയ്യേണ്ട.!! fridge Cleaning Tips

fridge Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ അലങ്കോലമായി കിടക്കുന്ന സ്ഥിരം ഇടങ്ങളിൽ ഒന്നായിരിക്കും ഫ്രിഡ്ജ്. ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം കുത്തി തിരികെ കയറ്റി അവസാനം ഫ്രിഡ്ജിൽ ഒരു തരി സ്ഥലം ഉണ്ടാകാറില്ല എന്നത് മാത്രമല്ല അത് കൂടുതൽ വൃത്തികേടായി കിടക്കാനും കാരണമാകുന്നു. എന്നാൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രിഡ്ജ് എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം എന്നതും അതിനായി ചെയ്യേണ്ട കാര്യങ്ങളും എന്താണെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം കൃത്യമായ ഇടവേളകളിൽ അത് വൃത്തിയാക്കി […]

ഒരു വള ഉപയോഗിച്ച് ഇങ്ങനെ ചെയ്യൂ.!! ഇങ്ങനെ ബെഡ്ഷീറ്റ് വിരിച്ചാൽ ദിവസങ്ങളോളം ചുളിയുകയേയില്ല; വളയുണ്ടെങ്കിൽ ബെഡ്ഷീറ്റ് പൂ പോലെ വിരിക്കാം.!! Bed sheet covering tips

Bed sheet covering tips : മിക്ക വീടുകളിലേയും വീട്ടമ്മമാർ സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമായിരിക്കും വീട്ടിലെ ജോലികൾ കഴിഞ്ഞ് ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്നത്. അതേസമയം വീട്ടുജോലുകളിൽ എളുപ്പമാക്കാൻ ചില കിടിലൻ ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും അത് ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. അത്തരം ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. മാങ്ങക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മാങ്ങ അച്ചാർ ഉണ്ടാക്കി വയ്ക്കുന്ന പതിവുണ്ടാകും. സാധാരണയായി മാങ്ങയുടെ രണ്ട് ഭാഗവും വട്ടത്തിൽ ചെത്തി മാറ്റി പിന്നീട് നുറുക്കി എടുക്കുന്ന […]