30 ലക്ഷം രൂപയിൽ പുതുക്കി പണിത മനോഹരമായ വീട് കണ്ടു നോക്കാം | 30 Lakhs Elegant House
30 Lakhs Elegant House : വെറും 15 സെന്റിൽ 30 ലക്ഷം രൂപയിൽ പുതുക്കി പണിത വീട് കണ്ട് നോക്കാം. ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ആദ്യമേ ഉണ്ടായിരുന്നതാണ്. ആകെ പുതുക്കിയത് ഫസ്റ്റ് ഫ്ലോർ മാത്രമാണ്. പുതുക്കി വന്നപ്പോൾ യൂറോപ്പ് എലിവേഷൻ ഡിസൈനാണ് വന്നത്.!-->…