2800 സ്ക്വയർ ഫീറ്റ് ഒരു വീട്ടമ്മ യൂട്യൂബ് കണ്ട് മാത്രം ഇന്റീരിയർ ഡിസൈൻ ചെയ്ത വീട് | RENOVATION…
RENOVATION PROJECT: സമീർ സജിന ദമ്പതികളുടെ 2600 സ്ക്വയർ ഫീറ്റിൽ പണിത് ഉയർത്തിയ കെട്ടിടത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ആദ്യം തന്നെ രണ്ട് പിള്ളറുകളിൽ നിൽക്കുന്ന സിറ്റ്ഔട്ടാണ് കാണുന്നത്. ക്ലാഡിങ് ടൈൽ ഭംഗിയായി സിറ്റ്ഔട്ട് ചുവരിൽ!-->…