കേരളീയ ഭവനത്തിന്റെ നിഴലാട്ടം; 5 സെൻറ് 9 ലക്ഷത്തിനൊരു കുഞ്ഞു സ്വർഗ്ഗം.!! | Low Budget 2bhk Home
Low Budget 2bhk Home: കണ്ണിനും മനസ്സിനും ഏറെ ആനന്ദം നൽകുന്ന ഒരു ഭവനം. അഞ്ചു സെൻറ് ഭൂമിയിൽ പണിതുയർത്തിയ കുഞ്ഞു കിളിക്കൂട്. രണ്ട് ബെഡ്റൂമും ഒരു കിച്ചനും വർക്ക്ഏരിയയുമടങ്ങിയ ഒരു കുഞ്ഞു ഭവനം. ഈ വീട് മൊത്തത്തിൽ പണികഴിപ്പിക്കാൻ ഒൻപതു ലക്ഷം!-->…