ഏറ്റവും പുതിയ ട്രിക്ക് തെർമോക്കോൾ ചുമ്മാ കളയല്ലേ.!! ഒരു കഷ്ണം മാത്രം മതി കറിവേപ്പ് മരം പോലെ തഴച്ചു…
Curry leaves care using Thermocol : കറിവേപ്പ് ചെടി വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണ്. ഇത് വീടുകളിൽ ഉണ്ടെങ്കിൽ കറികളിലും മറ്റും ഇടാൻ കടകളിൽ നിന്നും വാങ്ങി കൊണ്ട് വരേണ്ട ആവശ്യമില്ല. കറിവേപ്പില കറികളിൽ ഇടുകയാണെങ്കിൽ കറികൾക്ക് നല്ല രുചിയും!-->…