സൂപ്പർ ആംബിയൻസ് ആണ് ! വീട് വെക്കുമ്പോൾ ഇതുപോലുള്ള സ്ഥലത്തു വെക്കണം; ആരും കൊതിക്കുന്ന, മോഡേൺ രീതിയിൽ…
2230 sqft Modern Minimal Home : 12 അര സെന്റിലുള്ള 2230 സ്‌കൊയർ ഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ 3 ബിഎച്കെ കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്.വീടിന്റെ പുറത്ത് ഒരു ഓട്ടോമാറ്റിക്ക് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഗെയിറ്റിൽ പല!-->…