7 സെന്റിലെ ഒരു കുഞ്ഞു വിസ്മയം; നല്ല ഒതുക്കമുള്ള വിശാലമായി ഒരുക്കിയ ഒരു കുഞ്ഞു വീട്; ഇതുപോലൊരു വീടാണോ…
7 Cent simple Budget home : 7 സെന്റിലെ 1200 sq ഫീറ്റിൽ തീർത്ത ഒരു ലളിതമായ വീടാണിത്. അതുപോലെ ഒരു ഒറ്റ നില വീടാണ്. വിശാലമായ രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ലളിതവും സുന്ദരവുമാണ്. വീടിന്റെ സിറ്റ് ഔട്ടിന്റെ സൈസ്!-->…