ചില വീടുകൾ കാണുമ്പോൾ അത് മനസ്സിൽ തങ്ങാറില്ലേ..?? അത്തരത്തിൽ മനസ്സിൽത്തങ്ങിയ കുറഞ്ഞ ചിലവിൽ…
34 Lakhs Home in 700 Sqft : ആലുവയിലാണ് ഈ വീട് ഉള്ളത്. 700 sq ഫീറ്റിൽ പണിത 3 സെന്റിൽ ഉള്ള 34 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിൽ എടുത്ത് കാണിക്കുന്നുണ്ട്. വീടിന് ചുറ്റും കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്.!-->…