പല ടെക്നിക്കുകൾ കൊണ്ട് സുന്ദരമാക്കിയ ഒരു വീട് …!! | 2700 Sqft 55 Lakhs Modern Home
2700 Sqft 55 Lakhs Modern Home: 2700 sq ഫീറ്റിൽ നിർമ്മിച്ച മലപ്പുറം ജില്ലയിലെ പുറത്തൂരിലെ 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് അബ്ദുൽ വാരിസ് ആണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ട് ഗ്രേനേയിറ്റിലാണ്!-->…