എന്റെ പൊന്നോ ഇജ്ജാതി ഡിസൈൻ ഈ വീട് കണ്ടാൽ കണ്ടു തള്ളിപോവും; 6.5 സെന്റിൽ ഒരു കുളവും 1700 Sq ft…
6.5 cent plot 1700 Sqft Home : 1700 സ്ക്വയർ ഫീറ്റിൽ ആറര സെന്റിൽ നിർമ്മിച്ച ഒരു സ്വപന സുന്ദര ഭവനമാണ്. ഏകദേശം 34 ലക്ഷം. രൂപയാണ് വീടിനു ചിലവായി ആകെ വന്നത്. കയറി ചെല്ലുമ്പോൾ തന്നെ വലത് വശത്ത് തന്നെ കാർ പോർച്ച് കാണാം. അരികെ തന്നെ ചെറിയ!-->…