Browsing author

admin

17 ലക്ഷത്തിന് 1250 സ്ക്വാർഫീറ്റിൽ നിർമ്മിച്ച 3 ബെഡ്‌റൂം വീട്; കുറഞ്ഞ ചിലവിൽ ഒരു ഒതുക്കമുള്ള സൂപ്പർ വീട്.!! 17 Lakh 1250 SQFT Home

17 Lakh 1250 SQFT Home : തൃശ്ശൂർ പൂമലയ്ക്ക് സമീപം പണിത ഈ മനോഹരമായ വീടിന്റെ പ്രത്യേകതകളെ കുറിച്ച് നോക്കാം — 1250 സ്ക്വയർ ഫീറ്റിൽ പണിതിട്ടുള്ള, വില കുറഞ്ഞതും ആകർഷകവുമായ വീടാണിത്. ഏകദേശം 17 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ മുഴുവൻ നിർമ്മാണവും പൂർത്തിയാക്കിയത്. മൂന്ന് ബെഡ്റൂമുകളാണ് ഉള്ളത്, അതിൽ രണ്ട് അറ്റാച്‌ഡ് ബാത്ത്റൂമുകളും ഒരു കോമൺ ടോയ്ലറ്റുമുണ്ട്. വീടിന്റെ സിറ്റൗട്ട് ഭാഗം ഗ്രാനൈറ്റിൽ പൂർത്തിയാക്കിയതാണ്. 17 Lakh 1250 SQFT Home വൈറ്റ്, […]