ആറ്റുകാൽ പൊങ്കാല.!! ആറ്റുകാൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ പൊങ്കാല ഇടാം; ഈ 9 നാളുകാർ ഈ വർഷം പൊങ്കാല ദേവിക്ക് സമർപ്പിച്ചാൽ ഫലം നിശ്ചയം.!! Attukal Ponkala 2024 February 23

Attukal Ponkala 2024 February 23 : എല്ലാവർഷവും ആറ്റുകാൽ പൊങ്കാല ദിവസം ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഈയൊരു രീതിയിൽ ദേവിയെ പ്രീതിപ്പെടുത്തുന്നത് വഴി ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നുചേരും എന്നതാണ് വിശ്വാസം. മനമുരുകി ദേവിയെ പ്രാർത്ഥിക്കുകയാണെങ്കിൽ എല്ലാവരുടെ ജീവിതത്തിലും ഫലം നിശ്ചയമാണെങ്കിലും ഈ ഒമ്പത് നാളുകാർ

അത് ചെയ്യുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. ആ നാളുകാരെ പറ്റി വിശദമായി മനസ്സിലാക്കാം. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ പൊങ്കാലയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തും പൊങ്കാല സമർപ്പണം നടത്താവുന്നതാണ്. നേരത്തെ പറഞ്ഞ നാളുകാരിൽ ആദ്യത്തേത് ചോതി നക്ഷത്രക്കാരാണ്. ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് മിക്കപ്പോഴും ജീവിതത്തിൽ പല കാര്യങ്ങളും നടക്കാത്ത അനുഭവം ഉണ്ടാകാറുണ്ട്.

അത്തരം ആളുകൾക്ക് ആഗ്രഹഫല സിദ്ധിക്കായി ഈ വർഷം ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്. അതുവഴി അവർ കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പല ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നതാണ്. ഇതേ രീതിയിൽ ഈ വർഷം പൊങ്കാല സമർപ്പിക്കാനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു നാളാണ് ഭരണി നക്ഷത്രക്കാർ. വീട്ടിൽ ഭരണി നക്ഷത്രത്തിൽ ജനിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഈ വർഷം തീർച്ചയായും പൊങ്കാല സമർപ്പണം നടത്താനായി അവരോട് ആവശ്യപ്പെടാവുന്നതാണ്.

അതുവഴി അവരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വന്നുചേരും എന്ന കാര്യത്തിൽ സംശയം വേണ്ട. പൂർണ്ണ വ്രതശുദ്ധിയോടു കൂടി ദേവിക്ക് പൊങ്കാല സമർപ്പിക്കുകയാണെങ്കിൽ തീർച്ചയായും അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. പൊങ്കാല സമർപ്പിക്കുന്നത് വഴി കൂടുതൽ ഫലസിദ്ധി ലഭിക്കുന്ന മറ്റൊരു നക്ഷത്രമാണ് അവിട്ടം. ഈയൊരു നക്ഷത്രക്കാർക്ക് കാലങ്ങളായി ജീവിതത്തിൽ ആഗ്രഹിച്ച് നടക്കാതിരുന്ന പല കാര്യങ്ങളും നടക്കാൻ ഇത് ഒരു വഴിത്തിരിവായി മാറും. മറ്റ് നാളുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories

Comments are closed.