ഇന്ന് അഷ്ടമി രോഹിണി.!! മൂന്നിൽ ഒന്ന് തൊടൂ, ഭഗവാൻ നിങ്ങൾക്ക് നൽകാൻ പോകുന്ന വരങ്ങൾ എന്താണെന്ന് അറിയേണ്ടേ.!! Ashtamirohini 2023 Select one

Ashtamirohini 2023 Select one : ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമാണല്ലോ ഇന്ന്. അതായത് അഷ്ടമി രോഹിണി. ഈ ജന്മാഷ്ടമി ദിനം നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതാണല്ലോ.. ഇന്നത്തെ ദിവസം ഭഗവാൻ ഏറെ പ്രിയപ്പെട്ട ദിവസമയത് കൊണ്ട് തന്നെ പ്രാർത്ഥനയോടെ ഇന്നത്തെ ദിവസം അവസാനിപ്പിക്കാം. നൂറ്റാണ്ടുകളായി മനസ്സിൽ അലയടിച്ച ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി

അഷ്ടമി രോഹിണി നാളിൽ ഭഗവാനു വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്. എന്ത് വഴിപാടുകളും ചെയ്യുന്നതിന് മുമ്പ് ഭഗവാനോട് പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. ഈ അഷ്ടമി രോഹിണി നാളിൽ മൂന്ന് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഇവയിൽ ഒന്ന് ഏതെന്ന് പറയൂ നിങ്ങൾക്ക് ഭഗവാൻ നൽകുന്ന വരം ഏതെന്ന് നമുക്ക് ഇതിലൂടെ നോക്കാം.

ഒന്നാമത്തെ ചിത്രം താമര കണ്ണന്റെയും രണ്ടാമത്തേത് വെണ്ണ കുടം കയ്യിൽ പിടിച്ചിരിക്കുന്ന ഉണ്ണി കണ്ണന്റെയും മൂന്നാമത്തേത് ആലിലയിൽ കിടക്കുന്ന ഉണ്ണിക്കണ്ണന്റെയും ചിത്രങ്ങളാണ്. ഇതിൽ ആദ്യത്തെ ചിത്രം തിരഞ്ഞെടുക്കുന്നവരുടെ വരങ്ങൾ നമുക്ക് നോക്കാം. ആദ്യത്തെ ചിത്രമായ താമരക്കണ്ണൻ തിരഞ്ഞെടുക്കുന്നവർക്ക് ജീവിതത്തിൽ നാളുകളായി ആഗ്രഹിക്കുന്ന ഒരു കാര്യം സഫലമാകും എന്നാണ് പറയുന്നത്.

ഏതു ചിത്രങ്ങളും തിരഞ്ഞെടുത്തലും അറിയുന്നതിന് മുൻപായി ഹരേ കൃഷ്ണ എന്ന് ചൊല്ലി ഭഗവാനെ നല്ലതുപോലെ പ്രാർത്ഥിക്കുക. അടുത്ത ചിത്രം വന്നാ കണ്ണന്റെ ചിത്രം തിരഞ്ഞെടുത്തവരുടെ മനസ്സിൽ വലിയ ദുഃഖം ഉണ്ടെന്നണ്‌ പറായുന്നത്. കൂടുതൽ വിശദമായി ഇതിനു കുറിച്ച് അറിയുവാൻ വീഡിയോ കാണൂ. Video Credit : Infinite Stories

Comments are closed.