നാളെ അഷ്ടമി രോഹിണി – മറക്കാതെ ഈ വഴിപാട് ചെയ്യൂ, ജീവിതം രക്ഷപെടും, സർവ്വൈശ്വര്യം.!! Ashtamirohini 2023 Offerings

Ashtamirohini 2023 Offerings : ഈ വർഷത്തെ അഷ്ടമി രോഹിണി ദിനം എത്തിക്കഴിഞ്ഞു. നൂറ്റാണ്ടുകളായി മനസ്സിൽ അലയടിച്ച ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി അഷ്ടമി രോഹിണി നാളിൽ ഭഗവാനു സമർപ്പിക്കുന്ന വഴിപാടുകൾ ഏതൊക്കെയാണ് എന്നാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എന്ത് വഴിപാടുകളും ചെയ്യുന്നതിന് മുമ്പ് ഭഗവാനോട് പ്രാർത്ഥിക്കുക

എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. പൂർണ്ണഹൃദയത്തോടെ, കളങ്കമില്ലാതെ പ്രാർത്ഥിച്ചാൽ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. വ്രതമനുഷ്ഠിച്ചും അല്ലാതെയും നിങ്ങൾക്ക് ഭഗവാനോട് പ്രാർത്ഥിക്കാവുന്നതാണ്. അത് ഏത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. വ്രതമനുഷ്ഠിക്കുന്നവർ ഇത് ഒരു ദിവസം ആചരിക്കുകയും അരിയാഹാരം പൂർണമായും ഒഴിവാക്കി കൊണ്ട്

പഴവും വെള്ളവും മാത്രം കുടിക്കുകയും വേണം. വിവാഹം നടക്കാതെ ഇരിക്കുന്നവർക്കും സന്താന ഭാഗ്യം ലഭിക്കാത്തവർക്കും ഈ ദിവസം പ്രാർത്ഥിക്കുകയും വൃതം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രണ്ട് പ്രത്യേക വഴിപാടുകൾ നടത്തുന്നത് ഏറെ ഗുണപ്രദം. ഇവയിലൊന്നെങ്കിലും ചെയ്യാൻ ശ്രമിക്കുക. പാൽ പായസം വഴിപാട് കഴിക്കുന്നത് ഏറെ നല്ലതാണ്.

ശ്രീകൃഷ്ണന്റെ ഇഷ്ട വഴിപാടുകളിൽ ഒന്നാണ് പാൽപായസം. ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർക്ക് വീട്ടിൽ പായസം പാകം ചെയ്ത് ഭഗവാനെ പൂജിക്കാം. ഭഗവാന് നെയ്യ് വിളക്ക് സമര് പ്പിക്കുന്നതാണ് മറ്റൊരു വഴിപാട്. നിങ്ങൾക്ക് പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുണ്ടെങ്കിൽ, ഈ വഴിപാട് തീർച്ചയായും നിങ്ങൾക്ക് ഫലം നൽകും. കൂടുതൽ വഴിപാടുകൾ ഏതൊക്കെയാണ് എന്ന് അറിയുന്നതിനായി വീഡിയോ കാണൂ.. Video Credit :Infinite Stories

Comments are closed.