പുഴുങ്ങിയ മുട്ട കൊണ്ട് ഒരടിപൊളി വിഭവം; മുട്ട ഉണ്ടെങ്കിൽ ഇനി ചൂട് ചായക്കൊപ്പം എന്നും ഇതായിരിക്കും.!! Egg Snack Recipe

Egg Snack Recipe : മുട്ട ഉപയോഗിച്ച് നിരവധി രീതികളിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം ഉള്ളതാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ടത്തോരൻ എന്നിങ്ങനെ മുട്ട വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പുഴുങ്ങിയ മുട്ട വെച്ച് തയ്യാറാക്കാവുന്ന അധികമാരും ട്രൈ ചെയ്യാത്ത ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെ എളുപ്പത്തിൽ എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു മുട്ട വിഭവം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യം […]

ഒരു രക്ഷയില്ലാത്ത അച്ചാർ ആണേ.!! പച്ച പപ്പായ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; കിടിലൻ പപ്പായ അച്ചാർ.!! Papaya Achar Recipe

Papaya Achar Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ എടുത്ത് തോലെല്ലാം കളഞ്ഞ് മാങ്ങ അച്ചാറിന് തയ്യാറാക്കുന്ന രീതിയിൽ […]

ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇത് ഉണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട മക്കളെ; രാവിലെ ഇനി എന്തെളുപ്പം.!! Soft Breakfast Dinner Recipe

Soft Breakfast Dinner Recipe : “ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇത് ഉണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട മക്കളെ; രാവിലെ ഇനി എന്തെളുപ്പം” ഗോതമ്പ് പൊടി ഉണ്ടോ? രാവിലെ ഇനി എന്തെളുപ്പം! ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കറിപോലും വേണ്ട മക്കളെ! ഞൊടിയിടയിൽ അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് റെഡി! ഓരോ ദിവസവും എന്ത് ബ്രേക്ഫാസ്റ് തയ്യാറാക്കണം എന്ന ആശങ്കയിലായിരിക്കും ഓരോ വീട്ടമ്മമാരും. വീട്ടിലുള്ള കുഞ്ഞുങ്ങൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും വ്യത്യസ്തമായ വിഭവങ്ങളോട് ആയിരിക്കും […]

തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല അപാര ടേസ്റ്റ്.!! Special Tomato recipe

Special Tomato recipe : കിടിലൻ ടേസ്റ്റിൽ തക്കാളി കൊണ്ട് ഒരു വിഭവം തയ്യാറാക്കാം! സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തക്കാളി കറികളിലും മറ്റും ചേർക്കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ വലിപ്പമുള്ള തക്കാളി കൂടുതൽ കിട്ടുകയാണെങ്കിൽ അത് ഉപയോഗിച്ച് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു വിഭവം തയ്യാറാക്കാവുന്നതാണ്. അത് എങ്ങിനെ തയ്യാറാക്കണമെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ തക്കാളി നല്ലതുപോലെ കഴുകിയശേഷം വെള്ളം പൂർണമായും തുടച്ചു കളയുക. തക്കാളി നാലായി അരിഞ്ഞെടുത്ത് ആവശ്യമില്ലാത്ത […]

കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം.!! Mixed custard fruit summer drink

Mixed custard fruit summer drink : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു […]

നാവിൽ കപ്പലോടും രുചിയിൽ ഷവർമ ബോൾ.!! ഒരു മുട്ട മാത്രം മതി; ഷവർമ ബോൾ ചിക്കൻ ഇല്ലാതെ അതെ രുചിൽ തയ്യാറാക്കാം.!! Evening snack shawarma ball

Evening snack shawarma ball : എല്ലാ ദിവസവും കുട്ടികൾക്കായി എങ്ങനെ വ്യത്യസ്ത സ്നാക്കുകൾ തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കി കൊടുത്ത് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വേറിട്ട രുചിയിലുള്ള ഒരു ഷവർമ ബോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഷവർമ്മ ബോൾ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മയണൈസ് തയ്യാറാക്കി എടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതും മൂന്ന് വെളുത്തുള്ളിയും, അല്പം ഉപ്പും, […]

നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.!! Kerala Style Mixture Recipe

Kerala Style Mixture Recipe : നമ്മൾ ഈ ബേക്കറിയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ എന്തു മാത്രം മായമാണ് ചേരുന്നത്. അല്ലേ? ന്യൂസ്‌ ഒന്നും കാണാനേ വയ്യ. വലിയ വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ചെറിയ കച്ചവടക്കാർ വരെ മായം ചേർത്ത് ലാഭം കൂട്ടുന്നു. അവരുടെ ലാഭത്തിന് വേണ്ടി നമ്മൾ നമ്മുടെ ആരോഗ്യം കളയണോ? വീട്ടിൽ തന്നെ നല്ല രുചികരമായ മിക്സ്ചർ ഉണ്ടാക്കാൻ കഴിയുമ്പോൾ എന്തിനാണ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്? അപ്പോൾ മിക്സ്ചർ […]

1/2 കപ്പ് പച്ചരി മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുത്തു നോക്കൂ.. ഉഴുന്നില്ലാതെ പഞ്ഞിപോലൊരു അപ്പം.!! Pachari Evening Snack Recipe

Pachari Evening Snack Recipe : വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരം. അൽപ്പം എരിവൊക്കെ ഉള്ള ഈ ഒരു സ്നാക്ക് മാത്രം മതി ചൂട് കട്ടനൊപ്പം പൊളിയാ..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. അൽപ്പനേരം കുതിർത്തു വെച്ച പച്ചരി,ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പുഴുങ്ങിയ ഉരുളകിഴങ്ങ് ഗ്രേറ്റ് ചെത്ത് വെച്ചതിലേക്ക് ഇത് കൂടി ചേർക്കാം.. […]

ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം; അടിപൊളി രുചിയിൽ ഒരു വെറൈറ്റി വിഭവം.!! Carrot Achar Easy Recipe

Carrot Achar Easy Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 ക്യാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയും […]

പഴമയുടെ രുചിക്കൂട്ടിൽ തീർത്ത ഒരു മാജിക്; തനി നാടൻ കോഴിക്കറി തയ്യാറാക്കി നോക്കിയാലോ.!! Nadan Kozhi Curry Recipe

Nadan Kozhi Curry Recipe : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം.ഒരു പാത്രത്തിൽ നാരങ്ങാനീരും ഉപ്പും മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് ചിക്കൻ പുരട്ടുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും മുറിച്ചിടുക. ഇങ്ങനെ തലേദിവസം രാത്രി തന്നെയോ അല്ലെങ്കിൽ വറുക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും പുരട്ടി വയ്ക്കണം. […]