ഇത് മണ്ണിൽ കുഴിച്ചിട്ടാൽ മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; ഇങ്ങനെ കോവൽ നട്ടാൽ മണിക്കൂറുകൾകൊണ്ട് റിസൾട്ട്.!! Kovakka Krishi easy trick

Kovakka Krishi easy trick : പഴയ തുരുമ്പ് പിടിച്ച ഇരുമ്പു കഷ്ണങ്ങൾ ഇനി ചുമ്മാ കളയല്ലേ! കോവൽ നാല് ഇരട്ടി വിളവ് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി; മണിക്കൂറുകൾ കൊണ്ട് റിസൾട്ട് കിട്ടും! കോവക്ക പൊട്ടിച്ചു മടുക്കും. വേനൽക്കാലം ആകുമ്പോഴേക്കും കോവയ്ക്കയുടെ ഇലകൾ മുരടിക്കുകയും ഉള്ള ഇലകൾ കൊഴിഞ്ഞു പോവുകയും കൂടുതലായിട്ട് ഉണ്ടായി നിൽക്കുന്ന വള്ളികൾ ഉണങ്ങി പോവുകയും ചെയ്യുന്നത് ഒഴിവാക്കാനായി ചെടിയുടെ അടിഭാഗത്തു നിന്നും രണ്ടു മീറ്റർ മുകളിലായി ബാക്കി വരുന്ന പന്തലിലേക്ക് കയറി […]

കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു; വെറും 3 ആഴ്ച്ച കൊണ്ട് കുക്കുംബർ വിളവെടുക്കാം.!! Cucumber Krishi easy tip

Cucumber Krishi easy tip : വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. അത്തരത്തിൽ കൃഷി ചെയ്യാവുന്നതും പെട്ടെന്ന് കായ്ഫലം തരുന്നതുമായ ഒരു വിളയാണ് കുക്കുംബർ അഥവാ സാലഡ് വെള്ളരി. വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് ഇത്. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറി അല്‍പം ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. പ്രത്യേകമായി മണ്ണൊരുക്കേണ്ട ആവശ്യം ഇല്ല. വിത്തുകൾ തലേ ദിവസം വെള്ളത്തിലോ […]

വെറും 10 രൂപ ചിലവിൽ; വെറും 5 മിനിറ്റ് കൊണ്ട് രണ്ടു മാസത്തേക്കുള്ള മുടി വളരാനും മുഖം തിളങ്ങാനും ചെമ്പരത്തി ജെൽ വിട്ടിൽ ഉണ്ടാക്കാം.!! Hair growth using hibiscus gel

Hair growth using hibiscus gel : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എത്രനാൾ ഉപയോഗിച്ചാലും അവയിൽനി ന്നും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുടിയുടെയും മുഖ സൗന്ദര്യത്തിന്റെയും വർദ്ധനവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ല് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തിയുടെ പൂവ് ഒരു പിടി, ഉലുവ […]

ജൈവവള പ്രയോഗത്തിലൂടെ ചെടികൾ തഴച്ചു വളരാനായി ഇങ്ങനെ ചെയ്തു നോക്കൂ.!! ഇത് ഒരു തുള്ളി ഒഴിച്ചാൽ മതി; വിളവ് കണ്ടു കണ്ണ് തള്ളിപ്പോകും.!! Fertilizers For Vegetable plants

Fertilizers For Vegetable plants : ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വീടിനോട് ചേർന്ന് കുറച്ച് സ്ഥലമെങ്കിലും ഉള്ളവർ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികൾക്ക് ആവശ്യത്തിന് വളം ലഭിക്കാത്തതിനാൽ അവയിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നത്. അത്തരം അവസരങ്ങളിൽ യാതൊരു […]

വേദനകളെ അകറ്റുന്ന മന്ത്രികച്ചെടി.!! ജീവിതത്തിൽ ഇനി വേദന വരില്ല; ആള് നിസാരക്കാരനല്ല ഗുണങ്ങൾ അറിയാതെ പോകരുത്.!!

Erikk Plant health Benefits : ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ് കൈ വേദന, നടുവിന് വേദന, ഉപ്പൂറ്റി വേദന എന്നിവ. മുൻപ് പ്രായമായവർക്ക് ആയിരുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കൊച്ചുകുട്ടികൾക്ക് വരെ അസുഖങ്ങൾ ധാരാളമായി കണ്ടുവരികയാണ്. വെറും ഒരാഴ്ചകൊണ്ട് കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് കൈമുട്ട് വേദന, ഉപ്പൂറ്റി വേദന ഒക്കെ എങ്ങനെ മാറ്റാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി നമുക്ക് ആവശ്യം നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന എരിക്കിന്റെ ഇലയാണ് […]

ഇതുണ്ടെങ്കിൽ എത്ര നരച്ച മുടിയും, താടിയും കറുപ്പിക്കാം.!! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക് ഇതാ; ഒരു മാസം വരെ കളർ നിൽക്കും.!! Tea Powder Hair dye making

Tea Powder Hair dye making : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്നത് ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ജോലിയിലുള്ള സമ്മർദ്ദം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ മുടി പെട്ടന്ന് നരയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണയായി മുടിയിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി നാച്ചുറൽ ആയ സാധനങ്ങൾ മാത്രം […]

ഈ ഒരു സൂത്രം ചെയ്താൽ മതി.!! റോസ് ഇനി കാട് പോലെ വളരും; ചെറിയൊരു കമ്പിൽ റോസ് കുല കുലയായി പൂക്കാനുള്ള കിടിലൻ ട്രിക്ക്.!! Rose Flowering Tricks

Rose Flowering Tricks : ചെറിയൊരു കമ്പ് മതി റോസാ ചെടികൾ ഇനി കാട് പോലെ വളരും. ഈ ഒരു സൂത്രം നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടോ? റോസാപ്പൂക്കൾ കുല കുലയായി പൂക്കാനുള്ള അടിപൊളി ട്രിക്ക് ഇതാ! ചെറിയൊരു കമ്പ് മതി റോസാ ചെടികൾ ഇനി കാട് പോലെ വളരും! റോസ് കുല കുലയായി പൂക്കാനുള്ള കിടിലൻ ട്രിക്ക്. എക്കാലത്തും ഏതു പ്രായക്കാരുടെയും മനംകവരുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നു വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. റോസ് പൂച്ചെടിയുടെ നടീൽരീതി, പരിപാലനം, […]

പനംകുല പോലെ മുടി വളരാൻ ഈ ഒരു എണ്ണ മാത്രം മതി.!! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം.!! Small Onion Hair Oil for Hair fall

Small Onion Hair Oil for Hair fall : കറുത്ത, ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവരയായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ തലകഴുകാനായി ഉപയോഗിക്കുന്ന വെള്ളം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവ കൊണ്ടെല്ലാം മുടികൊഴിച്ചിൽ ഇന്ന് എല്ലാവരിലും കണ്ടു വരുന്നു. അതിനായി കടകളിൽ നിന്നും പല ഹെയർ ഓയിലുകളും വാങ്ങി ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഓയിൽ തയ്യാറാക്കാനായി […]

ഒരല്ലി വെളുത്തുള്ളി മാത്രം മതി.!! മുറ്റം നിറയെപൂക്കൾ ഉണ്ടാവാൻ; പൂന്തോട്ടം നിറയെ പൂക്കൾ വിരിയാൻ ഒരു വെളുത്തുള്ളി മാജിക്.!! Homemade Insecticide Using Garlic

Homemade Insecticide Using Garlic : ഒരല്ലി വെളുത്തുള്ളി ഉണ്ടോ? മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഒരല്ലി വെളുത്തുള്ളി മതി! ചെടികളിലെ മുരടിപ്പ് മാറി നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം. പൂച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സ്വന്തമായുള്ള ഗാർഡൻ ഇതിനായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പൂച്ചെടികൾ വളരുന്നില്ല എന്നുള്ളത്. കൂടാതെ ഹൈഡ്രാഞ്ചിയ പോലുള്ള ചില ചെടികളിൽ കറുത്ത സ്പോട്ടുകൾ […]

ഒരു പിടി ഉലുവ ഉണ്ടെങ്കിൽ ഒരു കുട്ട നിറയെ തക്കാളി പറിക്കാം; തക്കാളി കൃഷിയിൽ ഉലുവ കൊണ്ട് ഒരു കിടിലൻ മാജിക്.!! Organic Tomato Cultivation using fenugreek

Organic Tomato Cultivation using fenugreek : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറി ഇനമാണ് തക്കാളി. എന്നാൽ പലപ്പോഴും തക്കാളി കൃഷി ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട്. അതിൽ പ്രധാനമായും ഉള്ളത് കീടശല്യം ആണ്. കീടങ്ങൾ വന്ന് തക്കാളി പൂവിനെയും തക്കാളി ചെടിയേയും ആക്രമിക്കുന്നതു മൂലം വളരെ പെട്ടെന്ന് തന്നെ അത് നശിച്ചു പോകു ന്നതിന് കാരണമായിത്തീരാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ തക്കാളി കൃഷി പരി പാലിക്കാം എന്നും നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരാമെന്നും ആണ് […]