കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ? ഇതൊന്ന് തൊട്ടാൽ മതി! ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങളെപ്പോലെ വെട്ടിത്തിളങ്ങും | to reuse old nonstickpan

to reuse old nonstickpan : നമ്മുടെ വീടുകളിൽ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നോൺസ്റ്റിക്ക് പാത്രങ്ങളാണ്. എന്നാൽ കാലക്രമേണ കോട്ടിങ് ഇളകിപ്പോകുകയോ ചുരണ്ടിപ്പോകുകയോ ചെയ്യുമ്പോൾ, പലരും അത് ഉടൻ തന്നെ കളയാനാണ് തീരുമാനിക്കുന്നത്. കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉടനടി വലിച്ചെറിയേണ്ടതില്ല. വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനുകൾ കാലക്രമേണ പഴകുകയും പാചകത്തിന് അനുയോജ്യമല്ലാതാവുകയും ചെയ്യാറുണ്ട്. എന്നാൽ പാനിന്റെ അവസ്ഥ നല്ലതാണെങ്കിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാതെ മറ്റ് ചില ആവശ്യങ്ങൾക്കായി മാറ്റിവെക്കാം. ചെറിയ ചെടിച്ചട്ടികൾ, […]

തുണികളിൽ വാഴക്കറ പറ്റിയോ? വസ്ത്രങ്ങളുടെ നിറം മങ്ങാതെ തന്നെ വാഴക്കറ പോകാൻ ഒരടിപൊളി സൂത്രം; അറിയാതെ പോകല്ലേ.!! To remove banana stain

To remove banana stain To remove banana stain : പറ്റിയ സ്ഥലം പോലും തിരിച്ചറിയാതെ വാഴക്കറ കഴുകിക്കളയാൻ ഇതാ മൂന്നു വഴികൾ!! മൂന്നു രീതിയും ചെയ്യുന്നതിന് മുന്നേ കറ പറ്റിയ ഭാഗം നല്ല പോലെ നനച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ കൽക്കപ്പ് വിനെകറും കാല്കപ്പ് വെള്ളവും ചേർക്കുക. ഇതിൽ കറയുള്ള ഭാഗം ഒരു രാത്രി മുക്കിവെക്കണം. ഇപ്പോൾ കറ ഇളകിതുടങ്ങുന്നത് കാണാം. അധികം പഴക്കമില്ലാത്ത കറക്കോ കറ പറ്റിയ ഭാഗത്തു ഒരു ടൂത്ബ്രഷ് കൊണ്ടോ […]

ഉപ്പുമാവ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ കിടു രുചിയാണേ; റെയിൽവേ കാന്റീനിലെ ഉപ്പുമാവ്.!! Perfect Upma Railway Canteen Style

Perfect Upma Railway Canteen Style :പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ. ദോശയും ഇഡലിയും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തവർക്ക് അടിപൊളി രുചിയിൽ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്നതുമാണ്. റവ കൊണ്ട് നല്ല ടേസ്റ്റി ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടമാകും. വായിലിട്ടാൽ അലിഞ്ഞു പോകും വിധം സോഫ്റ്റ് ആയ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് തയ്യാറാക്കാം. ആദ്യമായി ഒരു […]

പച്ച മാങ്ങ എണ്ണയിൽ ഇട്ട് വറുത്ത് നോക്കു.!! കിടിലൻ രുചിയിൽ എണ്ണ മാങ്ങ; ഇതുണ്ടെങ്കിൽ രണ്ടു പ്ലേറ്റ് ചോറ് ഠപ്പേന്ന് തീരും.!! Super enna manga pickle

Super enna manga pickle : “പച്ച മാങ്ങ എണ്ണയിൽ ഇട്ട് വറുത്ത് നോക്കു.!! കിടിലൻ രുചിയിൽ എണ്ണ മാങ്ങ; ഇതുണ്ടെങ്കിൽ രണ്ടു പ്ലേറ്റ് ചോറ് ഠപ്പേന്ന് തീരും” പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ചമാങ്ങ നീളത്തിൽ ചെറിയ […]

അമ്പമ്പോ കിടു.!! ആർക്കും അറിയാത്ത രഹസ്യം; പലർക്കും അറിയില്ല ഇങ്ങനെയൊരു എളുപ്പത്തിലും രുചിയിലുമുള്ള മുട്ടറോസ്റ്റ്.!! Special tasty Egg Roste Recipe

Special tasty Egg Roste Recipe : “അമ്പമ്പോ കിടു.!! ആർക്കും അറിയാത്ത രഹസ്യം; പലർക്കും അറിയില്ല ഇങ്ങനെയൊരു എളുപ്പത്തിലും രുചിയിലുമുള്ള മുട്ടറോസ്റ്റ്” വളരെ എളുപ്പത്തിൽ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാനായി ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! ചപ്പാത്തി, ദോശ, അപ്പം, നീർദോശ എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമെല്ലാം ഒരേ രുചിയിൽ വിളമ്പാവുന്ന കറികളിൽ ഒന്നാണ് എഗ്ഗ് റോസ്റ്റ്. ഈയൊരു കറി കഴിക്കാൻ വളരെയധികം ടേസ്റ്റാണെങ്കിലും രാവിലെ സമയത്ത് കൂടുതൽ നേരം പണിപ്പെട്ട് തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. […]

2 സ്പൂണ്‍ അരിപ്പൊടി ഉപയോഗിച്ച്‌ ഒരു അടിപൊളി പാല്‍ സർബത്ത്; അമ്പമ്പോ കിടു.!! Milk Sarbat Recipe

Milk Sarbat Recipe : വ്യത്യസ്ത രുചികളിൽ പാനീയങ്ങൾ തയ്യാറാക്കി നോക്കിയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ ഒരു പാൽ സർബത്ത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പാൽ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പാൽ, രണ്ട് ടീസ്പൂൺ അരിപ്പൊടി, പഞ്ചസാര, ഏലയ്ക്ക, കസ്കസ്, ആവശ്യത്തിന് വെള്ളം എന്നിവയാണ്. ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് പാൽ ഒഴിച്ച് കൊടുക്കുക. […]

കംഫർട്ട് വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ!! കംഫർട്ട് കടുകിലേക്ക് ഒഴിച്ചാൽ നിങ്ങൾ ഞെട്ടും; ആർക്കും അറിയാത്ത സൂത്രം.!! Mustard Seeds and Comfort Ideas

Mustard Seeds and Comfort Ideas : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് […]

നടുവൊടിയാതെ ഇനി എത്ര ഭാരമുള്ള കർട്ടനും ഈസി ആയി കഴുകാം; എത്ര പഴയ കാർട്ടനും ഇനി വെറും 5 മിനുട്ടിൽ പുത്തൻ ആക്കാം | Cartan cloths easy washing

Cartan cloths easy washing : വീട്ടിലെ കർട്ടൻ കഴുകണമെന്ന് വിചാരിക്കുമ്പോൾ തന്നെ പലർക്കും മടിയാണല്ലേ പൊടി നിറഞ്ഞ കർട്ടൺ അഴിച്ചെടുക്കുക സോപ്പിട്ടുരക്കുക വീണ്ടും കഴുകുക ഇതൊക്കെ ആലോചിക്കുമ്പോൾ തന്നെ ബുദ്ധിമുട്ട് തോന്നും. ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വീട്ടിലെ കർട്ടൻസ് അതിന് എത്ര ഭാരമുള്ളതാണെങ്കിലും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന കുറച്ച് സിമ്പിൾ ടിപ്പുകളാണ് പ്രത്യേകിച്ച് കർട്ടൻ വൃത്തിയാക്കുമ്പോൾ പൊടി എങ്ങനെ ഒഴിവാക്കണം എങ്ങനെ കഴുകണം വൃത്തിയായി ഉണങ്ങാൻ എന്തൊക്കെ ചെയ്യണം എന്നൊക്കെ നോക്കാം ആദ്യം […]

ഇത് ഒരു തുള്ളി മാത്രം മതി.!! വെറും ഒറ്റ സെക്കൻഡിൽ ഈച്ചയെ കൂട്ടത്തോടെ ഓടിക്കാം; ഈച്ച വീടിന്റെ പരിസരത്ത് പോലും ഇനി വരില്ല!! | To Get Rid of House Flies

Get Rid of House Flies : അടുക്കള കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പാത്രങ്ങൾ വൃത്തിയാക്കി വയ്ക്കുന്നത് മുതൽ ഈച്ച പോലുള്ള പ്രാണികളെ തുരത്തുന്നത് വരെ അടുക്കളയുമായി ബന്ധപ്പെട്ട വൃത്തിയുടെ കാര്യങ്ങളാണ്. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ ഇത്തരം പ്രാണികൾ കൂടുതലായി കണ്ടു വരാറുണ്ട്. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇത്തരം പ്രാണികളെ തുരത്താനായി കെമിക്കലടങ്ങിയ ലിക്വിഡുകൾ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം […]

നവരാത്രി വൃത്തം ഇങ്ങനെ ചിട്ടയോട് കൂടി എടുക്കൂ; ദേവിയുടെ അനുഗ്രഹവും ഫലവും ഉറപ്പ് | Navratri Vratham 2026

Navratri Vratham 2026 : ഭക്തിയുടെയും ആത്മീയശുദ്ധിയുടെയും പ്രതീകമാണ് നവരാത്രി. ദുർഗാദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന ഈ പുണ്യദിനങ്ങൾ മനസ്സിനും ജീവിതത്തിനും പുതിയൊരു ഉണർവ് നൽകുന്നു.നവരാത്രിയുടെ ഓരോ ദിവസവും ദുർഗാദേവിയുടെ വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ആദ്യദിനം മുതൽ ഒൻപതാം ദിവസം വരെ ഭക്തർ പൂജകൾ, പ്രാർത്ഥനകൾ, ഭജനകൾ, ദേവീസ്തുതികൾ എന്നിവയിലൂടെ ദേവിയുടെ അനുഗ്രഹം തേടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും നവരാത്രി വ്രതം അനുഷ്ഠിക്കാം. കുടുംബത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ആരോഗ്യത്തിനും മനസ്സിന്റെ ശാന്തിക്കും വേണ്ടി പലരും ഈ […]