ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ.!! രുചി അപാരം തന്നെ; നിങ്ങളിതുവരെ കഴിക്കാത്ത രുചിക്കൂട്ട്.!! Sardine Green Fry Recipe
Sardine Green Fry Recipe : ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ.!! രുചി അപാരം തന്നെ; നിങ്ങളിതുവരെ കഴിക്കാത്ത രുചിക്കൂട്ട്മ ത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല ഇത്രയും രുചിയിൽ മീൻ പൊരിച്ചത്.. […]