പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു കിടിലൻ സൂത്രം.!! ഒരു കഷ്ണം പഴയ തുണി മാത്രം മതി; ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം.!! Jackfruit cultivation using cloths

Jackfruit cultivation using cloths : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട. ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ അവിടെചക്ക […]

ഒരു ചിലവും ഇല്ലാതെ മഞ്ഞൾ കൃഷി ചെയ്യാം; കുർക്കുമിൻ നഷ്ടപ്പെടാതെ മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.!! Turmeric Harvesting tip

Turmeric Harvesting tip : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ […]

വെള്ള വസ്ത്രങ്ങളിലെ കറ ഇനി എളുപ്പം കളയാം; എത്ര പഴകിയ കളർ ആണെങ്കിലും പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം വസ്ത്രങ്ങൾ പുതിയത് പോലെ വെട്ടിത്തിളങ്ങും.!! Colour removal from white clothes

Colour removal from white clothes : തുണി കഴുകുമ്പോൾ എല്ലാ തുണികളും ഒരുമിച്ച് ഇടുമ്പോൾ കളർ ഇളകാറുണ്ട്. വെള്ള തുണികളിലേക്ക് മറ്റുള്ള വസ്ത്രങ്ങളിലുള്ള കളർ ആവുകയാണെങ്കിൽ ആയാൽ അത് പെട്ടെന്ന് തന്നെ വൃത്തികേട് ആവും. അത് പിന്നെ എത്ര ശ്രമിച്ചാലും പോവാറില്ല. യൂണിഫോമിൽ മഷി ആയാലും പെട്ടന്ന് പോവാറില്ല. കുട്ടികളുടെ വസ്ത്രങ്ങളിൽ പെട്ടെന്ന് കറ ആവും. പുതിയ വസ്ത്രങ്ങളിൽ ആയാൽ ബുദ്ധിമുട്ട് ആവും. കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരത്തിലുള്ള കറകൾ എളുപ്പത്തിൽ […]

രാവിലെ 1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ; നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്.!! Ragi Healthy Breakfast Drink Recipe

Ragi Healthy Breakfast Drink Recipe: സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Ragi Healthy Breakfast Drink Recipe Ingredients Ragi Health Benefits ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർത്ത് അതിലേക്ക് കുറച്ച് […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം ഈ സൂത്രം ചെയ്‌താൽ.!! Chembu cultivation tip Using coconut leaf

Chembu cultivation tip Using coconut leaf : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ഉലുവയും പേരയിലയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! വെളുത്ത മുടികൾ കട്ടകറുപ്പാകും; മുടി കറുപ്പിയ്ക്കാൻ മാത്രമല്ല, മുടി വളരാനും മറ്റ് പ്രശ്ശനങ്ങൾക്കും സൂപ്പറാണ് ഈ ഡൈ.!! Fenugreak and Guava leaves for Hair

Fenugreak and Guava leaves for Hair Fenugreak and Guava leaves for Hair : മുടി കറുപ്പിക്കാൻ നാച്ചുറൽ ആയിട്ടുള്ള ഉൽപന്നങ്ങൾ നോക്കുന്നവരാണ് എല്ലാവരും. കെമിക്കൽ ചേർത്ത ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ മുടി കൊഴിച്ചിൽ ഉണ്ടാകുന്നു. പണ്ട് ഉള്ളവരുടെ മുടി കറുത്ത് ഇരിക്കാനും അത് കുറേ കാലം നിലനിൽക്കാനും കാരണം ഇത് പോലുള്ള ഹെയർ ഡൈ ആണ്. താരൻ മുടി കൊഴിച്ചിൽ തുടങ്ങി എല്ലാം ഇത് മാറ്റും. എല്ലാ പ്രായക്കാർക്കും ഇത് ഉപയോഗിക്കാം. ഇത് എങ്ങനെ […]

ചെടികൾ പൂത്തുലഞ്ഞു നിൽക്കാൻ മണ്ണും വെള്ളവുമല്ല വേണ്ടത്.!! ഇങ്ങിനെ ചെയ്തു നോക്കൂ; മണ്ണും വെള്ളവും കുറച്ചുമതി ചെടിച്ചട്ടി പൂക്കൾകൊണ്ട് നിറയും.!! Flowerpot filling with coco chips

Flowerpot filling with coco chips : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ ധാരാളം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ അവ ആവശ്യത്തിന് കായ്ക്കുകയും പൂക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. ചെടി നല്ലതുപോലെ പൂത്തുലയാനായി പലരും ചെയ്യുന്നത് കൂടുതൽ വെള്ളവും മണ്ണും ഇട്ട് നൽകുക എന്നതാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം വെള്ളവും മണ്ണും അധികമായി ചെടിക്ക് ഇട്ടു കൊടുത്താൽ ചെടികൾ പൂക്കില്ല എന്ന് മാത്രമല്ല അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും ഉണ്ട് . […]

കായ്ക്കാത്ത നാരകം നന്നായി കായ്ക്കാൻ ഇതൊന്ന് മതി.!! ഇതൊരു സ്പൂൺ കൊടുക്കൂ; നാരകം എപ്പോഴും എവിടെയും കായ്ക്കും.. നാരകം നിറയെ കായ്ക്കാൻ ഒരുഗ്രൻ വളം.!! Lemon Cultivation Tips

Lemon Cultivation Tips : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ […]

കൊഴുവയും നെത്തോലി മീനുമൊക്കെ ക്ലീൻ ചെയ്യാൻ വെറും 2 മിനിറ്റു മതി ഇങ്ങനെ ചെയ്താൽ; ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ!! Netholi Fish Cleaning Tips

Netholi Fish Cleaning Tips : കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. […]

രുചി വേറെ ലെവൽ.!! പെരുംജീരകം പിടിക്കുമ്പോൾ രുചി കൂട്ടാൻ ഒരു സീക്രെട്ട് ചേരുവ.!! പെരും ജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ രുചി ഇരട്ടി; അടുക്കളയിലെ സ്റ്റാർ ആവാൻ ഇതാ ഒരടിപൊളി രുചിക്കൂട്ട്.!! Fennel Seeds powder Making tricks

Fennel Seeds powder Making tricks – Storage Tips Fennel Seeds powder Making tricks : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും, പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും .ഇത് എന്താണെന്ന് നോക്കാം. […]