1250sqft ൽ ഒരു മനോഹര ഭവനം.. സാധാരണക്കാരൻറെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ഒരടിപൊളി വീടും ഇന്റീരിയർ കാഴ്ചകളും.!! | 1250 Sqft Beautiful 3 Bhk Home

1250 Sqft Beautiful 3 Bhk Home : ഒരു വീട് എന്ന് പറയുമ്പോൾ നമുക്ക് എപ്പോഴും ഒരു പോസിറ്റീവ് എനർജി ലഭ്യമാക്കുന്ന രീതിയിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്. ഏതു തിരക്കിൽ നിന്നും ടെൻഷനിൽ നിന്നും നമ്മെ സന്തോഷിപ്പിക്കുവാൻ പലപ്പോഴും പോസിറ്റീവ് എനർജി നിറഞ്ഞ വീടിന് സാധിക്കാറുണ്ട്. ഓരോ വീടുകളും അവയുടെ നിർമാണത്തിനുള്ള വ്യത്യസ്തത കൊണ്ട് കൂടുതൽ മേന്മയുള്ളതും ആയിത്തീരാറുണ്ട്.. 1250 Sqft Beautiful 3 Bhk Home ഒറ്റ നിലയിൽ 1250 sqrftൽ നിർമിച്ചിരിക്കുന്ന ഒരു മനോഹരമായ […]

1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ മൺവീട്..!! | 1600 Sqft Simple Mud House

1600 Sqft Simple Mud House: 1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ വീടാണിത്. പ്ലോട്ടിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് കൊണ്ട് നിർമ്മിച്ചതാണിത്. കുഴിച്ചെടുത്ത മണ്ണിന്റെ ഒപ്പം ശർക്കര, ചകിരി ഇതെല്ലാം മിക്സ്‌ ചെയ്ത് കട്ട വെയിലത്ത്‌ വെച്ച് ഉണ്ടാക്കിയതാണ് വീട്. മണ്ണിൽ എടുത്ത വീടിന് എന്നും പഴമയുടെ മണം തന്നെ ആയിരിക്കും.അത് തന്നെയാണ് ഈ വീടിനെ വേറിട്ടതക്കുന്നത്. ശാന്തിലാൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.അതുപോലെ തന്നെ കോസ്ഫോട് സംഘടനയാണ് വീട് നിർമ്മിച്ചത്. […]

എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട്; 1450 സ്‌ക്വയർ ഫീറ്റിൽ ഒരു സ്വപ്ന ഭവനം | 1450 SQFT Simple House for small family

1450 SQFT Simple House for small family 1450 SQFT Simple House for small family : എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട് പരിചയപ്പെട്ടാലോ. വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്. […]

4 സെന്റിൽ 950 sqft ൽ പണിതീർത്ത സ്വപ്ന ഭവനം; മനോഹരമായ ഡിസൈൻ കൊണ്ട് ആരെയും മോഹിപ്പിക്കുന്ന ഒരു ലളിതമായ വീട് | 950 Sqft 4 cent home model

950 Sqft 4 cent home model : തിരുവനന്തപുരം ജില്ലയിലെ 950 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണ്. മൂന്ന് ബെഡ്‌റൂമൊട് കൂടിയ ഒരു വീടാണ്. കൂടാതെ 47 ലക്ഷത്തിന്റെ ഒരു വീഡാണിത്. വീടിന്റെ പുറത്ത് 2 കാർ പോർച്ച് കൊടുത്തിട്ടുണ്ട്. അതുപോലെ വിശാലമായാണ് മുൻവശം സെറ്റ് ചെയ്തിരിക്കുന്നത്. അതുപോലെ സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ലിവിങ് ഹാൾ ആണ് ഉള്ളത്. 950 Sqft 4 […]

കായ്ക്കാത്ത നാരകം നന്നായി കായ്ക്കാൻ ഇതൊന്ന് മതി.!! ഇതൊരു സ്പൂൺ കൊടുക്കൂ; നാരകം എപ്പോഴും എവിടെയും കായ്ക്കും.. നാരകം നിറയെ കായ്ക്കാൻ ഒരുഗ്രൻ വളം.!! Lemon Cultivation Tips

Lemon Cultivation Tips Lemon Cultivation Tips : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. […]

ഒരു തണ്ട് കറ്റാർവാഴ ഉണ്ടോ? 5 മിനിറ്റിൽ അലോവേര കൊണ്ട് സോപ്പുണ്ടാക്കാം; കുട്ടികൾക്ക് പോലും ഉപയോഗിക്കാം | Homemade Aloevera Soap

Aloevera Soap Benefits Homemade Aloevera Soap : നമ്മിൽ വീട്ടുവളപ്പിൽ കണ്ടുവരുന്ന വളരെയധികം ഉപയോഗങ്ങൾ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. ഇതിലെ ജെൽ ചർമ്മത്തിനും മുടിക്കും അതുല്യമായ ഗുണങ്ങൾ നൽകുന്നതുകൊണ്ടാണ് ഇത് സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമായ പങ്കുവഹിക്കുന്നത്. മുടിയുടെ കരുത്ത് വർധിപ്പിക്കാനും നരയൽ കുറയ്ക്കാനും തയ്യാറാക്കുന്ന പല പാക്കുകളിലും കറ്റാർവാഴ ചേർക്കാറുണ്ട്. അതുപോലെതന്നെ ചർമ്മസംരക്ഷണത്തിലും ഇത് അനിവാര്യമാണ്. കറ്റാർവാഴ ഉപയോഗിച്ച് തയ്യാറാക്കുന്ന നിരവധി നാച്ചുറൽ ബ്യൂട്ടി ഉൽപ്പന്നങ്ങളിൽ ഒന്നാണ് കറ്റാർവാഴ സോപ്പ്. ഇത് ഉണ്ടാക്കാൻ വലിയ ചെലവോ […]

പഴമയുടേയും പുതുമയുടെയും രീതിയിൽ പണിത് സുന്ദരമാക്കിയ ഒരു സൂപ്പർ വീട്; മനം നിറയ്ക്കും; ഇത് പഴമ തോന്നിക്കുന്ന ‘പുതിയ വീട്.!! 1950 sqft 3 BHK simple home

1950 sqft 3 BHK simple home 1950 sqft 3 BHK simple home : 1950 sq ഫീറ്റിൽ നിർമ്മിച്ച 3bh കാറ്റഗറിയിൽ പെടുന്ന ഒരു മനോഹരമായ വീടാണിത്. ഗൃഹാതുരത്വത്തിന്റെ ഭാഗമായി പണിതിട്ടുള്ള ഒരു സുന്ദരമായ വീടാണിത്. ഈ വീടിന്റെ കൂടുതൽ കാര്യങ്ങളെ കുറിച്ച് വിശദമായി പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് മനോഹരമായ ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. ഒരു തുളസി തറ ഉണ്ട്. ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് മുറ്റത്ത് വിരിച്ചിട്ടുള്ളത്. സിറ്റ് ഔട്ടിന്റെ വോളിൽ ക്ലാഡിങ് ടൈൽസ് […]

6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച രണ്ട് ബെഡ്‌റൂം അടങ്ങിയ വീട്; കണ്ണുകളെ കീഴടക്കും ഈ മനോഹര ഭവനം.!! | 13 Lakh 775 Sqft 2 Bedroom Home

13 Lakh 775 Sqft 2 Bedroom Home : ആറ് സെന്റ് സ്ഥലത്ത് 775 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം അടങ്ങുന്ന ഏറ്റവും ചുരുങ്ങിയ ചിലവിൽ പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം പതിമൂന്ന് ലക്ഷത്തിനാണ് മനോഹരമായ വീടിന്റെ പണി കഴിപ്പിച്ചത്. ചെറിയ വീടാണെങ്കിലും പുറമേ നിന്ന് നോക്കുമ്പോൾ അതീവ ഭംഗിയിലാണ് ഇവ കാണാൻ കഴിയുന്നത്. 13 Lakh 775 Sqft 2 Bedroom Home പ്രധാന വാതിൽ സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ജാലകങ്ങൾ […]

കേരളീയ ഭവനത്തിന്റെ നിഴലാട്ടം; 5 സെൻറ് 9 ലക്ഷത്തിനൊരു കുഞ്ഞു സ്വർഗ്ഗം.!! | Low Budget 2bhk Home plan

Low Budget 2bhk Home plan : കണ്ണിനും മനസ്സിനും ഏറെ ആനന്ദം നൽകുന്ന ഒരു ഭവനം. അഞ്ചു സെൻറ് ഭൂമിയിൽ പണിതുയർത്തിയ കുഞ്ഞു കിളിക്കൂട്. രണ്ട് ബെഡ്‌റൂമും ഒരു കിച്ചനും വർക്ക്ഏരിയയുമടങ്ങിയ ഒരു കുഞ്ഞു ഭവനം. ഈ വീട് മൊത്തത്തിൽ പണികഴിപ്പിക്കാൻ ഒൻപതു ലക്ഷം രൂപയാണ് ചിലവ് വന്നത്. അഞ്ചു സെൻറ് ഭൂമിയിൽ ഒരു ഭാഗം വീടും മറ്റൊരു ഭാഗം പുൽമേടുമാണ്. വീടിൻ്റെ ഇടതു ചേർന്ന് മനോഹരമായി എന്നാൽ വളരെ ലളിതമായി ഒരു ലാൻഡ്‌സ്‌കേപ്പ് ചെയ്തിരിക്കുന്നു. […]

സമകാലിക രൂപകല്പനയിലുള്ള 4 ബെഡ്‌റൂം വീട്.. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 2025 Sqft Two storied home

2025 Sqft Two storied home : വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ നാല് ബെഡ്‌റൂമുകളോട് കൂടിയ മനോഹരമായ ഒരു വീടിന്റെ പ്ലാനും മറ്റുമാണ് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്. 2025 Sqft Two storied home Specifications 2025 സ്ക്വാർഫീറ്റിൽ രണ്ടു നിലകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വീട് […]