ഇത് അറിയാതെ പത്തുമണി ചെടി വളർത്തല്ലേ.!! ഉറപ്പായും മഴക്കാലത്ത് പത്തുമണി ചെടികൾ ഇങ്ങനെ സംരക്ഷിച്ചാൽ നശിക്കില്ല; ഈ ഒരു വളം മാത്രം മതി.!! Portulaca plants care

Portulaca plants care : പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്, പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്, മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം, ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്, പത്ത്മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും. പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. പത്ത് […]

കർക്കിടകത്തിൽ ആരോഗ്യം നില നിർത്താൻ കഴിക്കാം പത്തിലകൾ; ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഇത് മാത്രം മതി.!! Medicinal Ayurvedic Ten Leaves

Medicinal Ayurvedic Ten Leaves : തെങ്ങ്, കശുമാവ്, അടയ്ക്ക, കുരുമുളക് എന്നിവയാണ് അക്കാലത്ത് പത്ത് പുത്തൻ കയ്യിൽ വരാനുള്ള വഴി. നെല്ലും പയറും കിഴങ്ങ് വർഗ്ഗങ്ങളുമൊക്കെ നിത്യനിദാനത്തിന് വേണ്ടി മാത്രം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ സ്മരണകൾ ഉയർത്തുന്ന മാസമായിരുന്നു ഒരിയ്ക്കലിത്. എന്നാൽ, ഇതേ മാസം തന്നെയാണ് പുണ്യമാസമായും ഹിന്ദുക്കൾ കരുതുന്നത്. രാമായണ മാസം. പിതൃസ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ. പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ ബലം കുറയുന്ന സമയമാണിത്. […]

ഒരു കുപ്പി മാത്രം മതി; കറ്റാർവാഴ പെട്ടന്ന് വണ്ണംവെക്കാൻ കുപ്പി കൊണ്ടൊരു സൂത്രം.!! Aloevera care using Plastic bottle

Aloevera care using Plastic bottle : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടുതന്നെ ഒരു കറ്റാർവാഴയുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതേസമയം കറ്റാർവാഴ നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നട്ടുപിടിപ്പിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിലുള്ള മണ്ണ് അല്ലെങ്കിൽ […]

കർക്കിടകവാവിന് കാക്ക വന്നു ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഉറപ്പിച്ചോളൂ നല്ല കാലം വരാൻ പോകുന്നു; വാവിനോട് അടുപ്പിച്ച ദിവസങ്ങളിൽ കാക്കയെ കണ്ടാൽ ഓടിക്കല്ലേ.!! Karkkidakavav secrets about crow

Karkkidakavav secrets about crow : “കർക്കിടകവാവിന് കാക്ക വന്നു ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഉറപ്പിച്ചോളൂ നല്ല കാലം വരാൻ പോകുന്നു; വാവിനോട് അടുപ്പിച്ച ദിവസങ്ങളിൽ കാക്കയെ കണ്ടാൽ ഓടിക്കല്ലേ” കർക്കിടകമാസവുമായി ബന്ധപ്പെട്ട് നിരവധി ആചാര അനുഷ്ഠാനങ്ങൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ കർക്കിടക മാസത്തിൽ കാക്ക വീട്ടിൽ എത്തുകയാണെങ്കിൽ അതിന്റെ ലക്ഷണം എന്താണെന്നും അതുവഴി ജീവിതത്തിൽ വന്നു ചേരുന്ന ഭാഗ്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം. കാക്ക വീട്ടിൽ എത്തുന്നത് തന്നെ ഒരു സർവ്വ ഐശ്വര്യം എന്ന രീതിയിലാണ് […]

വാവുബലിയിടാൻ സാധിക്കാത്തവർ ഇങ്ങനെ ചെയ്‌താൽ മതി; കർക്കിടക വാവ് ബലി പൂര്ണഫലപ്രാപ്തിക്കായി ഇങ്ങനെ ബലിതർപ്പണം ചെയ്യൂ.!! Karkkidakavavu bali 2024

Karkkidakavavu bali 2024 : പണ്ടുകാലം തൊട്ടുതന്നെ കർക്കിടകമാസം പഞ്ഞ മാസം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. മാത്രമല്ല ഈ ഒരു സമയത്ത് പലവിധ അസുഖങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് അത് കൂടുന്നതായും കണ്ടു വരാറുണ്ട്. ഇത്തരത്തിൽ എല്ലാ രീതികൾ കൊണ്ടും കർക്കിടകമാസം കഴിഞ്ഞ് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി പറയുന്ന വഴിപാടുകൾ അമ്പലങ്ങളിൽ പോയി ചെയ്യുകയാണെങ്കിൽ കർക്കിടക മാസത്തിൽ ഉണ്ടാകുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ഒഴിഞ്ഞു കിട്ടുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. എല്ലാവിധ ദുരിതങ്ങളും […]

കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും.!! Do These Things In Karkkidakam month

Do These Things In Karkkidakam month : “കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും” കർക്കിടകം ഒന്ന് തുടങ്ങുമ്പോൾ പഞ്ഞമാസ കാലത്തിന് തുടക്കമായി എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു മാസവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. കർക്കിടക മാസത്തെ വിശേഷിപ്പിക്കുന്നത് ഉത്തരായനം അവസാനിച്ച് ദക്ഷിണായനം തുടങ്ങുന്ന മാസം എന്ന രീതിയിലാണ്. അതായത് ഈയൊരു സമയത്ത് സൂര്യൻ […]

1000 കോടി കൊയ്ത ബോളിവുഡ് ചിത്രങ്ങൾ.!! 1000 Cr Bollywood Movies

1000 Cr Bollywood Movies : ഇന്ത്യയുടെ ഫിലിം ഇൻഡസ്ട്രികളുടെ രാജാവ് ആണ് ബോളിവുഡ്. അത്യാധുനിക രീതിയിൽ ഫിലിം പ്രൊഡക്ഷൻസ് പണ്ട് മുതൽക്കേ നടക്കുന്ന മറ്റൊരു ഇൻഡസ്ട്രിയും ഇന്ത്യയിൽ ഇല്ല. വൻചിത്രങ്ങൾ നിരവധി ഇറങ്ങാറുള്ളത് കൊണ്ട് തന്നെ അവിടുത്തെ താരങ്ങളുടെ ലൈഫ് സ്റ്റൈൽ പോലും മറ്റു ഭാഷയിലെ താരകളുടേതുമായി വ്യത്യസ്തമാണ്. ബോളിവുഡിൽ ആണ് 1000 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങൾ ഉള്ളത്. ഈ കാറ്റഗറിയിൽ വരുന്ന ആദ്യത്തെ ചിത്രം ദംഗൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ […]

വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം നേടിയ തെലുങ്ക് സിനിമകൾ.!! 500 Cr Thelugu Movies

500 Cr Thelugu Movies : വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം ചില തെലുങ്ക് സിനിമകളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് പ്രധാന കഥാപാത്രത്തിലെത്തിയ ചലച്ചിത്രമാണ് ബാഹുബലി, ബാഹുബലി രണ്ടാം ഭാഗവും. റിലീസിനു ശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ 500 കോടി ക്ലബ്ബിൽ ഈ ചിത്രങ്ങൾക്ക് ഇടം പിടിക്കാൻ സാധിച്ചു. കളക്ഷൻ റെക്കോർഡിൽ ഇന്ത്യയിലെ തന്നെ മൂന്നാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്. ബാഹുബലിയെ പ്രെശംസിച്ച് പ്രധാനമന്ത്രിമാർ അടക്കം […]

500 കോടി ക്ലബ്ബിൽ ബ്രഹ്മാണ്ട തമിഴ് ചിത്രങ്ങൾ; പ്രേക്ഷകർ ഏറെ നിലവാരം ഉയർത്തിയ സിനിമകളെ കുറിച്ച് അറിയാം.!! 500 crore club Movies in Tamil

500 crore club Movies in Tamil : മലയാളം ഫിലിം ഇൻഡസ്‌ട്രിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഹൈ ബജെറ്റ് സിനിമകൾ ആണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് പുറത്ത് വരാറുള്ളത്. പ്രത്യേകിച്ച് സൂപ്പർ സ്റ്റാർ പഠങ്ങൾ. സംവിധായകന്റെ പേരിൽ അല്ല സൂപ്പർ താരങ്ങളുടെ മൂവി എന്ന നിലയിലാണ് അവിടെ ചിത്രങ്ങൾ ഇറങ്ങുന്നത്. മലയാളത്തിലും അങ്ങനെതന്നെ ആണെങ്കിലും സിനിമയുടെ നിലവാരമോ കഥയോ ഒന്നും പ്രശനമാക്കാതെ സൂപ്പർ താരത്തിന്റെ പേര് മാത്രം നോക്കി സിനിമയെ വിജയിപ്പിക്കുന്ന ഒരു പതിവ് തമിഴ് […]

തിയേറ്ററുകളെ പൂരപ്പറമ്പാക്കി മൊയ്തീൻ ഭായ്; മതസൗഹാർദ്ധത്തിന് വേണ്ടി വാദിക്കുന്ന രജനിയുടെ ലാൽ സലാം.!! Lal Salaam Movie Review in Malayalam

Lal Salaam Movie Review in Malayalam : ഐശ്വര്യ രാജനീകാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലാൽ സലാം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയെടുത്തത്. 3 സിനിമയുടെ സംവിധാനത്തിന് ശേഷം വർഷങ്ങൾ ഇടവേള എടുത്തിട്ടാണ് ഐശ്വര്യ ലാൽ സലാം എന്ന ചിത്രവുമായി എത്തിയത്. 3 യിൽ ഭർത്താവായിരുന്ന ധനുഷിനെയാണ് നായകനാക്കിയത് എങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ സൗത്ത് ഇന്ത്യയുടെ തന്നെ സൂപ്പർ സ്റ്റാറും തന്റെ പിതാവുമായ സാക്ഷാൽ രാജനീകന്തിനെ തന്നെയാണ് ഐശ്വര്യ നായകനാക്കി കൊണ്ട് വന്നത്. തമിഴ് സിനിമ […]