പുതിയ ട്രിക്ക്.!! ഒരു കുപ്പി ഉണ്ടോ വീട്ടിൽ? കിലോ കണക്കിന് കാരറ്റ് പറിക്കാം; വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല.!! Carrot krishi tip

Carrot krishi easy tips : “ഒരു കുപ്പി ഉണ്ടോ വീട്ടിൽ കിലോ കണക്കിന് കാരറ്റ് പറിക്കാം വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല പുതിയ ട്രിക്ക്” വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല എളുപ്പത്തിൽ നട്ടുവളർത്താം! സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് […]

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ കിടിലൻ കീടനാശിനി; ഇതൊന്ന് മാത്രം മതി വെള്ളീച്ച ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല.!! Best Pesticides for Whiteflies

Best Pesticide for Whiteflies : പച്ചക്കറി കൃഷികൾ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ച എന്ന് പറയുന്നത്. വെള്ളീച്ചയെ തുരത്താൻ ആയി പല മാർഗങ്ങൾ നിലവിലുണ്ടെങ്കിലും പുതിയ പുതിയ രീതികൾ ഓരോരുത്തരും കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഉള്ള സാധനം കൊണ്ട് വെള്ളീച്ചയെ തുരത്താൻ ആയുള്ള ഒരു പുതിയ വഴിയെക്കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നുമല്ല വീടുകളിൽ തന്നെ ഉള്ള മണ്ണെണ്ണ ആണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml മണ്ണെണ്ണ എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. […]

പ്ലാവ് കായ്ക്കാൻ ആർക്കും അറിയാത്ത ഒരു കിടിലൻ സൂത്രപ്പണി.!! കായ്ക്കാത്ത പ്ലാവിന്റെ വേരിൽ പോലും ചക്ക; ഇങ്ങനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും കുലകുത്തി കായ്ക്കും.!! Jackfruit Cultivation Tip Using Salt

Jackfruit Cultivation Tip Using Salt and ash : കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. വളരെ വലിയ ഫലം ആയത് കൊണ്ട് തന്നെ അനേകം പഴങ്ങളുടെ സമ്മേളനം ആണ് ചക്ക എന്ന് പറയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞവയാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്തടിയിൽ തന്നെയാണ് ഉണ്ടാവുന്നത്.“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന പഴഞ്ചൊല്ല് മലയാളികൾക്ക് സുപരിചിതമാണ്. മരത്തിന്റെ തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് […]

ടിഷ്യു പേപ്പർ ഉണ്ടോ? ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട.!! ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! Ginger Krishi using Tissue Paper

Ginger Krishi using Tissue Paper : “ടിഷ്യു പേപ്പർ ഉണ്ടോ ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ ഇഞ്ചി പറിക്കാം ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! ഇഞ്ചി മുളപ്പിച്ചെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല” വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ […]

മെലെസ്റ്റോമ വളർത്തുമ്പോൾ ഇങ്ങനെ ചെയ്യൂ.!! ഇല്ലെങ്കിൽ ചെടി നശിച്ചു പോകും; പൂന്തോട്ടത്തിൽ മെലസ്റ്റോമ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!! Melestoma Plant care

Melestoma Plant care : പൂന്തോട്ടത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.വ്യത്യസ്ത നിറത്തിലും മണത്തിലുമുള്ള പൂക്കൾക്കിടയിൽ സ്ഥാനം പിടിക്കാൻ കഴിവുള്ള ഒരു ചെടിയാണ് മെലസ്റ്റോമ. അതേസമയം വളരെയധികം പരിചരണം ആവശ്യമുള്ള ഒരു ചെടിയായിയും മെലസ്റ്റോമിയെ വിശേഷിപ്പിക്കേണ്ടി വരും. ഈയൊരു ചെടി വളർത്തിയെടുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം നല്ല രീതിയിൽ വെയിൽ തട്ടുന്ന ഇടത്ത് ചെടി നട്ടു പിടിപ്പിക്കുകയാണെങ്കിൽ അത് ഒരു മരമായി തന്നെ വളർന്നു പന്തലിക്കാനുള്ള സാധ്യത […]

കീടശല്യം മാറ്റി വിളവ് കൂട്ടാൻ ഉലുവ കൊണ്ടൊരു വിദ്യ.!! ഒരു പിടി ഉലുവ മാത്രം മതി; കീട ശല്യം ഇനി ബുദ്ധിമുട്ടുണ്ടാക്കില്ല.!! Keedashalyam maran Uluva tip

Keedashalyam maran Uluva : ചെടികളിലെ കീടബാധ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ! വീട്ടിൽ പച്ചക്കറി കൃഷി നടത്തുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിളകളിൽ ഉണ്ടാകുന്ന കീടബാധ. അതിനായി രാസവളങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാനും സാധിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചെടികളിലെ കീടബാധ എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി മണ്ണിൽ ഉണ്ടാകുന്ന പുഴുക്കളും മറ്റും ആണ് ചെടികളിലെ കീടബാധയ്ക്ക് കാരണമാകുന്നത്. അതില്ലാതാക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു രീതിയാണ് ചെടിക്ക് […]

വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാം; മത്തൻ നിറയെ കായ്ക്കാൻ ഒരടിപൊളി വളം.!! Mathanga krishi easy tip

Mathanga krishi easy tip : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി തിരഞ്ഞെടുക്കണം. […]

365 ദിവസവും നുള്ളിയാലും തീരാത്തത്ര മല്ലിയില പറിക്കാം.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്; മല്ലി വിത്ത് മുളക്കുവാൻ ഒരു മന്ത്രികവിദ്യ.!! Tips To Grow Coriander At Home

Tips To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് ദിവസം […]

ചെടികളിൽ ഉണ്ടാകുന്ന ഒച്ചു ശല്യം ഇല്ലാതാക്കാൻ ഇത് മാത്രം മതി.!! ഈ സൂത്രം പരീക്ഷിച്ചു നോക്കൂ; ഒച്ച് ചെടിയുടെ പരിസരത്ത് പോലും വരില്ല.!! To get rid of snails

How to get rid of snails : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഒച്ചിന്റെ ശല്യം.വീടിന്റെ അകത്ത് മാത്രമല്ല പുറം ഭാഗത്ത് വെച്ചിട്ടുള്ള ചെടികളിലും ഇവയുടെ ശല്യം വളരെയധികം കാണാറുണ്ട്.ഇത് ചെടികൾക്ക് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെടികളിൽ ഉണ്ടാകുന്ന ഒച്ചിന്റെ ശല്യം എങ്ങനെ ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ചെയ്യാവുന്ന ആദ്യത്തെ വഴി അപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മാവ് വച്ചുള്ള രീതിയാണ്. ഈസ്റ്റും […]

മുട്ടത്തോട് മാത്രം മതി.!! ചെടിച്ചട്ടിയിൽ പച്ചമുളക് കാടുപിടിച്ച് ഉണ്ടാകുവാൻ; ചെടി ചട്ടിയിൽ ഇനി കിലോ കണക്കിന് പച്ചമുളക് ഒറ്റ രൂപ ചിലവില്ല.!! Egg Shell Fertilizer for Chilly plant

Egg Shell Fertilizer for Chilly : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും എപ്പോഴും […]