കറ്റാർവാഴ ശരിയായ രീതിയിൽ ഉപയോഗിക്കു.. താരനെ അകറ്റി മുടി തഴച്ചുവളരാൻ കറ്റാർവാഴ മാത്രം മതി.!! Aloevera for hair growth

“കറ്റാർവാഴ ശരിയായ രീതിയിൽ ഉപയോഗിക്കു.. താരനെ അകറ്റി മുടി തഴച്ചുവളരാൻ കറ്റാർവാഴ മാത്രം മതി” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. നല്ല നീളമുള്ള ഇടതൂർന്ന മുടി ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇന്നത്തെ മാറിയ കാലാവസ്ഥയും മറ്റും മിക്ക ആളുകളുടെയും മുടിയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇന്ന് ഒട്ടുമിക്ക ആളുകളും സ്ത്രീ പുരുഷ ബേദമന്യേ നേരിടുന്ന ഒരു

വലിയ പ്രശനം തന്നെയാണ് മുടികൊഴിച്ചിലും താരനും. ഇവയെ അകറ്റുന്നതിനായി മാർക്കറ്റിൽ പല വസ്തുക്കളും ലഭ്യമാണ് എങ്കിലും കെമിക്കലുകൾ അടങ്ങിയ ഇത്തരം ഷാംപൂ, ഹെയർ ഓയിൽ പോലുള്ളവ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ മുടിയുടെ സംരക്ഷണത്തിനായി നമുക്ക് വീട്ടിൽ തന്നെ പല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ഇതിനായി നമ്മുടെ പ്രകൃതിയിലെ ചില വസ്തുക്കൾ മതി.

ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർവാഴ.. കറ്റാർവാഴ ജെൽ തയ്യാറാക്കുന്നത് എങ്ങനെയെന്നും ഏതു രീതിയിൽ ഉപയോഗിച്ചാലാണ് മുടി തഴച്ചു വളരുക എന്നതുമാണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ കറ്റാർവാഴ ജെൽ തയ്യാറക്കി ഉപയോഗിച്ചു നോക്കൂ.. വീട്ടിൽ തന്നെ വളർത്താവുന്ന കറ്റാർവാഴ മറ്റു കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ ഇരട്ടി വേഗത്തിൽ ഫലം തരുമെന്നതിൽ സംശയമില്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kunjuz Creationz എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.