മുടി തഴച്ചു വളരാൻ അകാലനര അകറ്റാൻ എണ്ണ ഉണ്ടാക്കുന്ന വിധം.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിലും താരനുമെല്ലാം. നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മാർക്കറ്റിൽ ഇത്തിനെതിരെ പല തരത്തിലുള്ള ഓയിലുകൾ ഇറങ്ങുന്നുണ്ട് എങ്കിലും പലപ്പോഴും ഇവ നമുക്ക് ഗുണം നൽകാറില്ല.. മുടി വളർച്ചയുടെ കാര്യത്തിൽ

മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. മുടി തഴച്ചു വളരാൻ, അകാലനര അകറ്റാൻ, താരൻ അകറ്റാൻ, മുടിയിലെ കായ് അകറ്റാൻ എല്ലാം ഉപകാരപ്രദമായ ഒരു എണ്ണ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത്

എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടുതലായി മുടി കൊഴിച്ചിൽ അകറ്റുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ്. ഈ ഒരു എണ്ണ തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ വാളന്പുളിയുടെ തണ്ട്, ഇല, കറ്റാർവാഴ, ചെറിയുള്ളി, നീരിറക്കം ഉള്ളവർക്ക് തുളസിയില ഉപയോഗിക്കാം. ഈ ഓയിൽ തയ്യാറാക്കുന്ന വിധം വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips For Happy Life എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.