വീട്ടുമുറ്റത്തെ കറ്റാർവാഴ ഇത്ര അത്ഭുത മരുന്നോ 😱😱 കറ്റാർവാഴ മുഖത്ത് തേച്ചാൽ സംഭവിക്കുന്നത്; വീട്ടിലുള്ള അലോവേര ജെൽ ഉപയോഗിച്ചാൽ.!!!

കറ്റാർവാഴയുടെ ഗുണങ്ങൾ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും അതുപോലെ സൗന്ദര്യ സംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. എന്നാൽ കറ്റാർവാഴയുടെ യഥാർത്ഥ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. സാധാരണ കറ്റാർവാഴ ആണെങ്കിലും മറ്റേത് സൗന്ദര്യവർദ്ധക വസ്തുക്കളും സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് വെളുപ്പിക്കുന്നതിനല്ല..

പകരം നമ്മുടെ സ്കിനിൽ ഉള്ള ഡെഡ് സെല്ലിനെ അകറ്റി ചർമം ഹെൽത്തിയായിരിക്കുന്നതിനാണ്. കറ്റാർവാഴയുടെ ഇല മുറിക്കുമ്പോൾ കത്തി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. കറ്റാർവാഴയുടെ ഉള്ളിലെ മഞ്ഞ നിറത്തിലുള്ള ലിക്വിഡ് കളഞ്ഞശേഷം മാത്രം ഉപയോഗിക്കുക. അലോവേര ഉപയോഗിച്ചാൽ ഉണ്ടാകുന്ന അലെർജിക്കുള്ള പ്രധാന കാരണക്കാരൻ ഈ ഒരു മഞ്ഞ ലിക്വിഡ് തന്നെയാണ്.

അലോവേര ജെൽ എടുക്കുന്നത് എങ്ങനെ എന്നും അത് കൂടുതൽ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ഒരു ടിപ്പും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കറ്റാർവാഴയുടെ മുള്ളുള്ള ഭാഗം കത്തി കൊണ്ട് മുറിച്ചെടുത്ത ശേഷം ഉള്ളിൽ നിന്നും ജെൽ എടുത്ത് മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. കേടുകൂടാതെ ഇരിക്കുന്നതിനായി വിറ്റാമിന് ഇ കാപ്സ്യൂൾ ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.