വയസ്സായാലും മുടി നരക്കില്ല 😨😨 അകാല നരയും മുടികൊഴിച്ചിലും മാറാൻ ഈ ചെടി മാത്രം മതി.!!

“വയസ്സായാലും മുടി നരക്കില്ല 😨😨 അകാല നരയും മുടികൊഴിച്ചിലും മാറാൻ ഈ ചെടി മാത്രം മതി.!!” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും.

എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം. മുടി വളർച്ചയുടെ കാര്യത്തിൽ മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം.

മുടി കൊഴിച്ചിൽ കൂടാതെ പലരെയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ് മുടി നരക്കുന്നത്. ഇന്നത്തെ കാലത്തേ ജീവിതരീതിയും മറ്റും മൂലം മിക്ക ആളുകളുടെയും മുടി യൗവനത്തിൽ തന്നെ നരക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന അകാലനിര വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഈ ഒരു ചെടി മാത്രം മതി. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.