അത്ഭുതം 😱😱 ഒരു നമ്പർ മതി നിങ്ങളുടെ വയസ്സ് കണ്ടുപിടിക്കാൻ 👌👌

നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത് വളരെ രസകരമായ ഒരു കാര്യമാണ്.. എന്താണെന്ന് എല്ലാവര്ക്കും സംശയം തോന്നുന്നുണ്ടായിരിക്കും അല്ലെ.. എന്താണെന്നു പരിചയപ്പെട്ടാലോ? അതായത് രണ്ട് മുതൽ പത്തു വരെയുള്ള സംഖ്യകളിൽ നിങ്ങള ഒന്ന് തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്ത സംഖ്യയും നിങ്ങളുടെ വയസും വളരെ എളുപ്പത്തിൽ നിങ്ങൾക്കായി പറഞ്ഞു തരാം.

എങ്ങനെ എന്ന് പരിചയപ്പെട്ടാലോ? ഇതിനായി നിങ്ങൾ കയ്യുകളിൽ ഒരു പേപ്പറോ പേനയോ എന്ത് വേണമെങ്കിലും കയ്യിൽ കരുതിക്കോളൂ.. ആദ്യം തന്നെ രണ്ടു മുതൽ ഒൻപത് വരെയുള്ള എണ്ണൽസംഖ്യകളിൽ ഒരു സംഖ്യ, നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു സംഖ്യ തിരഞ്ഞെടുക്കുക. അതിനുശേഷം ആ സംഖ്യയെ രണ്ടു കൊണ്ട് ഗുണിക്കണം. എന്നിട്ട് കിട്ടിയ ഉത്തരത്തിന് കൂടെ അഞ്ച് കൂട്ടണം.


അതിനുശേഷം നിങ്ങൾക്ക് കിട്ടിയ ഉത്തരം അൻപത് ഉപയോഗിച്ച് ഗുണിക്കുക. ഈ വർഷം നിങ്ങളുടെ പിറന്നാൾ കഴിഞ്ഞുവെങ്കിൽ കിട്ടിയ ഉത്തരത്തിനൊപ്പം 1770 ഉം ഈ വർഷം പിറന്നാൾ കഴിഞ്ഞിട്ടിള്ള വരൻ പോകുന്നേയുള്ളു എങ്കിൽ 1769 കൂട്ടേണ്ടതുണ്ട്. ഇനി ജനിച്ചവർഷം കുറക്കുക. ഇപ്പോൾ നിങ്ങൾക്ക് മുന്നാക്ക നമ്പർ ലഭിക്കുന്നതാണ്. ഇതിൽ ആദ്യത്തെ അക്കം നിങ്ങൾ മനസ്സിൽ വിചാരിച്ചതും അവസാനത്തെ രണ്ടക്കം നിങ്ങളുടെ വയസും ആയിരിക്കും.

ട്രൈ ചെയ്തു നോക്കൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി RGL Home Care എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.