അഞ്ചു മിനിറ്റ് കൊണ്ട് ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ കിടിലൻ മാർഗം.!!

“അഞ്ചു മിനിറ്റ് കൊണ്ട് ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ കിടിലൻ മാർഗം” പൊതുവെ ആരും തുറന്നു പറയാറില്ല എങ്കിലും കുറച്ചു ശല്യക്കാരൻ തന്നെയാണ് ഒച്ചുകൾ. ആഫ്രിക്കന്‍ ഒച്ച്, കുഞ്ഞന്‍ ഒച്ച്, തോടുള്ള ഒച്ച് തുടങ്ങി പല തരത്തിലുള്ള ഒച്ചുകൾ ഉണ്ട്. ഇവ ചെടികളെ പൂർണമായും നശിപ്പിക്കുകയും ചെയ്യും. കൃഷിയും ഗാർഡനിംഗുമായി നടക്കുന്ന ആളുകളുടെ ഏറ്റവും വലിയ ശല്യമാണ് ഒച്ചുകൾ. ഇവ നമ്മുടെ തോട്ടത്തിലോ കൃഷിയിടത്തിലോ എത്തിക്കഴിഞ്ഞാൽ നമ്മുടെ ചെടികളെ പൂർണമായും നശിപ്പിക്കുന്നു.


ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം മറ്റു ഒച്ചുകളെ അപേക്ഷിച്ചു നമുക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും പല തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒച്ചിനെ തുരത്തുവാനായി പല മാര്ഗങ്ങളും പ്രയോഗിച്ചു പരാജയപ്പെട്ടവർക്കിതാ ഒരു കിടിലൻ ടിപ്പ്. ഈ ഒരു മാർഗത്തിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഒച്ചിൻറെ ശല്യം ഇല്ലാതാക്കുവാൻ സാധിക്കും.

ഇതിനായി ആദ്യം തന്നെ ഒരു സ്പ്രേ ബോട്ടിൽ എടുക്കുക. ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അതിലേക്ക് ഉപ്പ് ഇട്ടു ഒച്ചിനെ തുരതമെങ്കിലും അതിനേക്കാൾ എളുപ്പത്തിൽ ഇതിനെ തുരത്താൻ കോപ്പർ സൾഫേറ്റ്, പുകയില തുടങ്ങിയ സാധനങ്ങൾ ആണ് ഇതിനായി ആവശ്യമായ സാധനങ്ങൾ. ഉപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഒച്ചിനെ നശിപ്പിക്കുമ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും. എന്നാൽ ദുർഗന്ധം ഇല്ലാതിരിക്കുവാൻ കോപ്പർ സൾഫേറ്റ് ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.