ഇനി ഇവനാണ് താരം ആഫ്രിക്കൻ മല്ലിയില.!! മല്ലിയിലയും പൊതിനയിലയും മറന്നേക്കൂ; ഇതിലും എളുപ്പത്തിൽ വീട്ടിൽ വളർത്താൻ പറ്റിയ ചെടി വേറെയില്ല.!! African malliyila propagation tips

African malliyila propagation tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും മല്ലി അല്ലെങ്കിൽ പുതിനയില. മിക്കപ്പോഴും ഇവ കടയിൽ നിന്നും വാങ്ങി പകുതി ഉപയോഗിച്ച് ബാക്കി കളയേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ മല്ലിയില,പുതിനയില എന്നിവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ആഫ്രിക്കൻ മല്ലി

അല്ലെങ്കിൽ മെക്സിക്കൻ മല്ലിയുടെ ഇല. അത് എങ്ങനെ വീട്ടിൽ വളർത്തിയെടുക്കാം എന്ന് നോക്കാം. ആഫ്രിക്കൻ മല്ലി വീട്ടിൽ വളർത്തിയെടുക്കാനായി ഒന്നുകിൽ വിത്ത് വാങ്ങി ചട്ടിയിൽ പാകി നൽകാവുന്നതാണ്. ഒരു ചട്ടിയിൽ മണ്ണ് നിറച്ച് വിത്ത് പാകി കൊടുത്താൽ നിറയെ ചെടികൾ വളർത്തിയെടുക്കാനായി സാധിക്കും. അതല്ലെങ്കിൽ വളർന്ന ചെടികളിൽ നിന്ന് വേര് എടുത്ത് മാറ്റി മറ്റൊരു

ചെടിയിൽ നട്ടും ഇവ വളർത്തിയെടുക്കാം. ഈയൊരു ചെടി നട്ടു കഴിഞ്ഞാൽ ഉള്ള മറ്റൊരു പ്രത്യേകത ഇതിൽ കീടങ്ങൾ,വെള്ളീച്ച പോലുള്ള പ്രാണികൾ ഒന്നും തന്നെ വരികയില്ല എന്നതാണ്. ചെടിയിൽ ഇലകൾ വരും തോറും അത് ചെറിയ കൂമ്പുകൾ ആയി പടർന്ന് പിടിക്കുകയാണ് ചെയ്യുന്നത്. ചെറിയതൈ ആവുമ്പോൾ തന്നെ അവ മറ്റൊരു ചട്ടിയിൽ മണ്ണിട്ട് മാറ്റുകയാണെങ്കിൽ എളുപ്പത്തിൽ ചെടി വളർത്തിയെടുക്കാനായി സാധിക്കും. ചെടി വളർന്നു വലുതാകുമ്പോൾ ഒരു വിത്തിൽ നിന്ന് തന്നെ നിറയെ ചെറിയ സീഡുകൾ ലഭിക്കുന്നതാണ്.

ഇത്തരം വിത്ത് ഉണങ്ങിയ ശേഷം എടുത്ത് മറ്റൊരു ചട്ടിയിൽ പാകി കൊടുക്കാവുന്നതാണ്. ഇതിൽ ഒരു ദിവസം വെള്ളം ഒഴിച്ചില്ല എങ്കിലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല. വിത്തെടുത്ത് സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും ചെടി വളർത്തിയെടുക്കുകയും ചെയ്യാം. കടയിൽ നിന്നും കിട്ടുന്ന മരുന്നടിച്ച മല്ലിയിലയും,പുതിനയിലയും ഒഴിവാക്കാൻ തീർച്ചയായും ആഫ്രിക്കൻ പ്ലാന്റ് വീട്ടിൽ വളർത്തിയെടുക്കുന്നത് വഴി സാധിക്കും. African malliyila propagation tips Video Credit : Rebi’s SPECIALS

African malliyila propagation tips

Propagation Method:
Primarily propagated through seeds sown directly in soil or by transplanting seedlings. Cuttings can also be used for faster proliferation.

Seed Sowing:
Sow seeds in well-prepared, loose, and fertile soil. Keep the soil moist but not waterlogged. Seeds typically germinate quickly within 7-10 days.

Cuttings:
Select healthy stems, about 4-6 inches long, preferably without flowers. Remove lower leaves and plant the cutting in moist soil or water until roots develop, then transplant.

Soil and Location:
Prefers well-draining soil rich in organic matter. Thrives in partial shade to full sun. Avoid waterlogged or heavy clay soils.

Watering and Maintenance:
Keep the soil consistently moist during establishment. Regular watering encourages lush leaf growth. Mulching helps retain moisture and control weeds.

Fertilization:
Apply organic fertilizers or compost regularly to promote healthy and fragrant leaf growth. Balanced NPK fertilizers may also be used.

Pest Management:
Watch for aphids and whiteflies; natural remedies like neem oil or insecticidal soap can control pests effectively.

Harvesting:
Begin harvesting leaves once the plant is 6-8 inches tall. Regular harvesting encourages bushier growth and prolongs productivity.

സോയ ചങ്ക്‌സ് ഉണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി റോസ് ചെടി നിറയെ കുല കുലയായി പൂക്കൾ കൊണ്ട് തിങ്ങി നിറയും!!

African malliyila propagation tips