അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും അറിയാത്തവർ ശ്രദ്ധിക്കു.!!

“അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും അറിയാത്തവർ ശ്രദ്ധിക്കു” നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി പാചകം ചെയ്യുന്ന ഒരു സ്ഥലമാണ് അടുക്കള. അടുക്കളയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അന്നപൂർണേശ്വരി കുടികൊള്ളുന്ന സ്ഥലമായാണ് അടുക്കള അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ നമ്മൾ വീടുകളിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ

എപ്പോഴും വൃത്തിയോടെയും ശുദ്ധിയോടെയും കൂടിയായിരിക്കണം. നമ്മുടെ നിത്യജീവിതത്തിൽ അടുപ്പിനും അടുക്കളക്കും വലിയ സ്ഥാനമാണുള്ളത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? നമ്മൾ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ പലപ്പോഴും നമ്മൾ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതെ വരുകയോ അതുമല്ലെങ്കിൽ കരിഞ്ഞു പോകുകയോ ചെയ്യാറുണ്ട്. വൃത്തിയും ശുദ്ധിയും മനസ്സും ഏകാഗ്രത കൊണ്ടും

ചെയ്യേണ്ട കാര്യങ്ങളാണ് അടുപ്പ് കത്തിക്കുന്നതും പാചകം ചെയ്യുന്നതും. രാവിലെ അടുപ്പ് കത്തിക്കുമ്പോൾ എപ്പോഴും വൃത്തിയാക്കിയശേഷം മാത്രം കത്തിക്കുക. വിറകടുപ്പാണെങ്കിൽ ചാരം എല്ലാം കളഞ്ഞ് പുറം ഭാഗം തുടച്ചു വൃത്തിയാക്കിയെടുക്കണം. അടുപ്പിൽ വേസ്റ്റ് തൂത്തു ഇടുവാൻ പാടില്ല. അടുപ്പിൽ തീ കെടുത്തുന്നതിനായി അടുപ്പിൽ തീ ഒഴിക്കുന്നവരുണ്ട്. ഇത് തീർത്തും തെറ്റായ പ്രവണതയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Asia Live TV എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.