വ്യായാമം ഇല്ലാതെ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ ഒരു അടിപൊളി മാർഗം.!!

പ്രസിദ്ധമായ ഒരു ഔഷധമായ മണിത്തക്കാളിയെ കുറിച്ചാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. മണിത്തക്കാളി സാധാരണയായി രണ്ടു തരത്തിൽ ആണ് കാണപ്പെടുന്നത്. ഒന്ന് നീല കലർന്ന കറുപ്പ് നിറത്തിലും മറ്റൊന്ന് ചുവപ്പ് നിറത്തിലും ആണ് കാണപ്പെടുന്നു. ഈ കുഞ്ഞൻ കായ്കളെ പ്രകൃതി ചികിത്സക്കായും ആയുർവേദത്തിലും ധാരാളമായി ഉപയോഗിച്ച് വരുന്നു.

വയറ്റിലെ കൊഴുപ്പിനെ അലിയിച്ചു കളയുന്നതിന് ഇവയ്ക്കുള്ള പങ്ക് വളരെ വലുതാണ്. മുളകുതക്കാളി, കരിന്തക്കാളി, മണിത്താക്കളി എന്നിങ്ങനെ പല നാട്ടിലും പാലാ ഭാഷകളിലാണ് ഇവ അറിയപ്പെടുന്നത്. പല രോഗങ്ങൾക്കും ഉത്തമമായ പ്രതിവിധിയാണ് മണിത്തക്കാളി. ഇവയുടെ ഇലയും കായ്കളുമാണ് പ്രധാനമായും ഔഷധത്തിനായി ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾക്ക് പനി ഉണ്ടാവുകയാണെങ്കിൽ മണിത്തക്കാളിയുടെ ഇല വെള്ളം തിളപ്പിച്ചു കൊടുത്താൽ മതി.


തൊണ്ടയിലെ ഇൻഫെക്ഷൻ മാറുന്നതിനും ഇവ വളരെയധികം സഹായകമാണ്. നമ്മുടെയെലാം വീടുകളിൽ അത്യാവശ്യമായി വേണ്ട സസ്യങ്ങളിൽ ഒന്നാണ് മണിത്തക്കാളി. ഈ ഒരു സസ്യം വളർത്തുന്നതിനായി നല്ല നീർവാഴ്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശം ലഭിക്കുകയും വേണം. പണ്ടുകാലത്ത് നമ്മുടെ പറമ്പുകളിൽ എല്ലാം ധാരാളമായി കണ്ടുവന്നിരുന്ന സസ്യാമാണ് ഇത്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.