ഈ സസ്യത്തിന്റെ പേര് അറിയാമോ? ഈ ചെടി എവിടെ കണ്ടാലും വീട്ടിൽ എത്തിക്കുക.. അറിഞ്ഞിരിക്കണം ഇവയുടെ ഔഷധഗുണങ്ങളെ കുറിച്ച്.!!

പൊതുവെ അടപതിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യം പയസ്വിനി, അർക്ക പുഷ്പി, നാഗവല്ലി എന്നിങ്ങനെ പല ദേശങ്ങളിൽ പല പേരുകളിൽ ആണ് അറിയപ്പെടുന്നത്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഈ സസ്യം ഉപയോഗിച്ച് വരുന്നു. കാവുകളിലും പറമ്പുകളിലുമെല്ലാം ഒരുകാലത്ത് ധാരാളമായി ഇവ കണ്ടുവന്നിരുന്ന.


ഏകദേശം എരുക്കിന്റെ പൂക്കളോട് സാമ്യമുള്ളവയാണ് ഈ ചെടിയുടെ പൂക്കളും. ഇവയുടെ ഇലയിൽ വിഷാംശം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇല ഭക്ഷിക്കരുത് എന്നാണ് പറയാറുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിൽ ആണ് ഇവ കായ്ക്കുന്നത്. കായ്കളിൽ അപ്പൂപ്പൻ താടികളും കാണപ്പെടുന്നു. നമ്മുടെ പല അസുഖങ്ങൾക്കും ഉള്ള പരിഹാര മാർഗമായി അടപതിയൻ ഉപയോഗിച്ച് വരുന്നു.

കണ്ണിനുണ്ടാവുന്ന രോഗങ്ങൾക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിൽ ഇവ ഉപയോഗിക്കാറുണ്ട്. കൂടാതെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനായി അടപതിയാന്റെ വേര് വെയിലത്തിട്ട് ഉണക്കി പൊടിച്ചു പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇതിന്റെ കൂടുതൽ ഔഷധഗുണങ്ങൾ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.